0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]

Author : Malini Krishnan Read All Parts 536

കഴിഞ്ഞിട്ട് ഇങ്ങനെ ഇരുന്ന മതി അതാവുമ്പോ എനിക്ക് വേറെ ഒന്നും പ്ലാൻ ചെയ്യണ്ടി വരില്ലലോ." അവൾ ചോദിച്ചു.

ഒരുപാട് നേരം കോളേജിൽ ഇരിക്കാൻ രമ്യയുടെ വീട്ടിൽ നിന്നും സമ്മതിക്കില്ല, അവളുടെ വീട്ടുകാർ കുറച് സ്ട്രിക്ട് ആണ്. പിന്നെ ഉള്ളത് പ്രിയയും മീരയും ആണ്, അവർ രണ്ട് പേര്ക്കും ബോയ്‌ഫ്രണ്ട്‌ ഉണ്ട്, അപ്പൊ ക്ലാസ് കഴിഞ്ഞാ മിക്കദിവസങ്ങളിലും അവരോടൊപ്പം ആയിരിക്കും. അതുകൊണ്ട് വല്ലപ്പോഴും മാത്രമേ കോളേജ് കഴിഞ്ഞാലും ഞങ്ങൾ ക്യാമ്പസ്സിൽ തന്നെ ഇരികാർ ഉള്ളു. എനിക്ക് (*a**i*a) ആണെകിൽ ഇത്രയും നേരത്തെ വീട്ടിൽ പോവാൻ വല്യ താല്പര്യം ഇല്ല, എത്ര ലേറ്റ് ആവുന്നുവോ അത്രെയും സന്തോഷം.

"പക്ഷെ ഇവളുടെ ഈ ബലംപിടിച് നടക്കുന്ന സ്വഭാവം ഉള്ള ഇവളെ ഒക്കെ ആരെങ്കിലും നോക്കുമോ, അങ്ങനെ ഒരാളെ കണ്ടുപിടിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും." പ്രിയാ ചോദിച്ചു.

????????????????????????????????????????

(അവളുടെ വണ്ടിയിൽ ഗിഫ്റ് വെച്ച ദിവസം രാത്രി ഹൃതികിന്ടെ വീട്ടിൽ)

"...പക്ഷെ അതൊന്നും അവൾ ശ്രേധികാതെ അങ്ങോട്ട് പോയെടാ, അവൾ അത് കണ്ടിട്ട് ഉണ്ടാവുമോ ഇല്ലയോ എന്ന് അറിയാൻ ആണെകിൽ വേറെ വഴി ഒന്നും ഇല്ലാതെയും പോയി." ഹൃതിക് ഫോണിലൂടെ കിച്ചുനോട് പറഞ്ഞു.

"നീ അങ്ങനെ എന്തെകിലും ഒക്കെ ചെയ്താലോ, നിന്നോട് എനിക്ക് ഇപ്പൊ ഒരു അഭിമാനം ഒക്കെ തോന്നുന്നു. അല്ല എന്താണ് പിങ്കും മഞ്ഞ റോസും വെച്ചത്, വേറെ കളർ ഒന്നും കിട്ടിയിലെ നിനക് !?" ഒരു സംശയം എന്ന പോലെ കിച്ചു ചോദിച്ചു.

"എടാ ഓരോ കളർ റോസിന് ഓരോ അർത്ഥങ്ങൾ ആണ്. ഞാൻ കോളേജ് പഠിക്കുമ്പോ ഉണ്ടായിരുന്ന അവസാനത്തെ

💬 Comments

View all comments