0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]

Author : Malini Krishnan Read All Parts 554

വീട്ടിൽ പോവണം എന്ന് അവൾക് ഇല്ല അവനോട് സംസരിച് ഇരിക്കണം എന്നും ഉണ്ട്, പക്ഷെ പക്ഷെ ഫ്രണ്ട്സിന്റെ ഉപദേശ പ്രകാരം അവൾ കുറച്ച ജാഡ ഇറക്കി.

"അല്ല നമ്മൾ വന്നിട്ട് കുറച്ച നേരമായിട്ടാലേ ഉള്ളു. ഇപ്പഴേ പോവാനോ." ഞാൻ ചോദിച്ചു. നേരെ ഒന്നു സംസരിച് തുടങ്ങിയത് പോലും ഇല്ല അപ്പോഴേക്കും...

"ഇവിടെ ഇരുന്നിട്ട്, എന്തേലും പറയാൻ ഉണ്ടോ." അവൾ കണ്ണുകളിൽ നിഷ്കളങ്കത അഭിനയിച് ചോദിച്ചു. എന്റെ കണ്ണുകൾ അവളെ കണ്ട് മയങ്ങിരുന്നെങ്കിലും അത് അവളോട് പറയാൻ ഞാൻ വിയർപ്പമുട്ടി.

"അല്ല ബാക്കി നാളെ പറയാലോ ലെ." ഞാൻ പറഞ്ഞു.

"നമ്മൾ നാളെ കാണും എന്ന് ആരാ പറഞ്ഞത്."

"അല്ല ഇവിടുത്തെ ഫ്രൂട്ട് ഷേക്ക് നല്ലതാ എന്ന് കേട്ടിട്ടുണ്ട്, നമ്മൾ ആണെകിൽ ഇവിടെ വന്നിട്ട് ചായ മാത്രമല്ലേ കുടിച്ചുള്ളു. അപ്പൊ നാളെ വന്ന് അത് ഒന്ന് ട്രൈ ചെയ്യണമാലോ."

മനസിലാക്കാൻ അക്ഷരങ്ങളോ കേൾക്കാൻ ശബ്ദമോ ഇല്ലാതെ അവളുടെ കണ്ണിൽനിന്നും ചിരിയിൽനിന്നും എനിക്ക് സമ്മതം കിട്ടി.

"പൈസ ഞാൻ കൊടുക്കാം." അവൾ പറഞ്ഞു

"വേണ്ട വേണ്ട ഞാൻ കൊടുക്കാം." എന്നും പറഞ്ഞ് ഞാൻ പേഴ്സ്സിൽ നിന്നും പൈസ എടുത്ത് കൊടുത്തു. എന്നിട്ട് ഞങ്ങൾ വെളിയിലേക്ക് ഇറങ്ങി എന്നിട്ട് അവളുടെ കോളേജിലെക് തിരിച്ച നടന്നു. ഈ പ്രാവിശ്യം ഞങ്ങൾ ഒരുമിച്ച് ആണ് നടന്നത്.

"നീ ഇന്നലെ തന്ന ബുക്ക് നല്ലതായിരുന്നു കേട്ടോ, പക്ഷെ ഞാൻ അത് പണ്ടേ വായിച്ചത് ആണ്." അവൾ പറഞ്ഞു.

"ഓഹ് സോറി, ഞാൻ അത് മറ്റേ ഗിഫ്റ് കിട്ടിയോ ഇല്ലയോ എന്ന് അറിയാത്തത് കൊണ്ട് ഒന്നുടെ വേറെ

💬 Comments

View all comments