Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]
തിരിച്ച അറിയുന്നതും ആരാധന പ്രണയം ആക്കി എടുക്കുന്നതും ആണ് കഥ.
അവളോട് എനിക്ക് പ്രേമം ആണ് എന്ന് അവളുടെ സമ്മതം ഇല്ലാതെ പറയണ്ടാലോ എന്ന് കരുതി അതിന് പകരം ഞാൻ കണ്ടുപിടിച്ച ഒരു വാക്ക് ആയിരുന്നു 'രഹസ്യ ആരാധന'. അതു കൊണ്ട് ഇത് പോലെ ഉള്ള കഥകൾ വരുന്ന പുസ്തകങ്ങൾ ഞാൻ തപ്പി, അങ്ങനെ കിട്ടിയത് ആണ് 'Secretly Yours'. ഈ പുസ്തകം വായിക്കുമ്പോ അവളുടെ ഉള്ളിൽ പ്രണയിക്കാൻ ഒരു താല്പര്യവും വരണം, എനിക്ക് അവളോട് ഇങ്ങനെ ഒക്കെ ആണ് തോന്നുന്നത് എന്നും അവൾ മനസിലാക്കണം എന്നായിരുന്നു എന്റെ ലക്ഷ്യം.
ഈ പുസ്തകം ഒന്നു കണ്ടുപിടിക്കാൻ ഞാൻ കിച്ചുവിന് ഇന്നലെ രാത്രി തന്നെ ഏൽപിച്ചിരുന്നു. വൈകുനേരം ആയപ്പോഴേക്കും അവൻ എനിക്ക് വേണ്ടി അത് കണ്ടുപിടിച്ച എന്നെ ഏല്പിച്ചിരുന്നു. അവളുടെ വീടിന്ടെ അടുത്ത് ഇനി പോവില്ല എന്ന് തീരുമാനിച്ചത് കൊണ്ട് തിങ്കളാഴ്ച ആവണം അവളെ കാണാൻ, അവളുടെ മുഖം മനസ്സിൽ നിന്നും പോവുന്നിലെലും അതൊന്നും ആലോചിക്കാതെ 2 ദിവസം പഠിക്കാൻ തീരുമാനിച്ചു ഞാൻ, ഇനി തിങ്കളാഴ്ച ആവാൻ ഉള്ള കാത്തിരിപ്പിൽ ആയിരുന്നു ഞാൻ.
അവളും കത്ത് എഴുതിയ മുഖമില്ലാത്ത രഹസ്യ ആരാധകനെ മനസ്സിൽ ഓർത്തു കിടക്കുക ആയിരുന്നു, പക്ഷെ തിങ്കളാഴ്ച ആവാതെ അവൾക്കും ഒന്നും അറിയാൻ കഴിയില്ല. അതുകൊണ്ട് അതൊന്നും ആലോചിക്കാതെ 2 ദിവസം പ്രൊജക്റ്റ് ചെയാൻ തീരുമാനിച്ചു അവൾ. ഇനി തിങ്കളാഴ്ച ആവാൻ ഉള്ള കാത്തിരിപ്പിൽ ആയിരുന്നു അവൾ.
രണ്ട് പേരുടെയും മനസ്സ് ഒരുപോലെ മന്ത്രിച്ചു.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് ഞാനും കിച്ചുവും കൂടി ആണ് ഈ
💬 Comments
View all comments