0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]

Author : Malini Krishnan Read All Parts 542

പ്രാവിശ്യം അവളുടെ കോളേജിൽ പോയത്.

"അപ്പൊ ഇതാണ് ചേട്ടത്തി പഠിക്കുന്ന കോളേജ്." കിച്ചു ഇടങ്കന്നിട്ട് എന്നെ നോക്കി ചോദിച്ചു.

"ചേട്ടത്തിയോ, ഞാൻ നിന്നെ കാലും ആകെ 1 മാസത്തിന്റെ മൂപ് അല്ലെ ഉള്ളു, അല്ലെങ്കിലും ചേട്ടത്തി എന്നൊന്നും വിളിക്കണ്ട ആവിശ്യം ഇല്ല."

"അപ്പൊ നീ ആണ് അവളെ കെട്ടാൻ പോവുന്നത് എന്ന് ഉറപ്പിച്ചു ലെ, അയ്യടാ ചേട്ടത്തി എന്ന് വിളിക്കണ്ടാന്നൊക്കെ." കിച്ചു എന്റെ തോളിൽ തള്ളി കൊണ്ട് പറഞ്ഞു.

അത് കേട്ടപ്പോ ഉള്ളിൽ ഒരു സന്തോഷം വന്നെങ്കിലും പുറത്തേക് കാണിക്കാതെ ഇരിക്കാൻ ഞാൻ പരമാവധി ശ്രെമിച്ചു, പക്ഷെ എപ്പഴോ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരുന്നു.

"എന്താടാ കൂറേ പിള്ളേർ ഉണ്ടാലോ ക്ലാസ്സിന്റെ പുറത്ത്, ഇന്ന് ക്ലാസ്സ്‌ നേരത്തെ വിട്ടോ??" കിച്ചു ചോദിച്ചു. അപ്പോഴാണ് അവിടെ ഒരു പോസ്റ്റർ ശ്രേദ്ധിച്ചത്, "FAREWELL SENIORS".

"അയ്യോ... അവളുടെ ക്ലാസ്സ്‌ കഴിഞ്ഞോ, ഇനി ഞാൻ എന്താ ചെയ്യാ !!" ഞാൻ പറഞ്ഞു

"ഡാ, നീ ടെൻഷൻ ആവല്ലേ നീ. എന്ന ഫെർവെൽ എന്നൊന്ന് ഞാൻ ചോദിച്ചു നോക്കട്ടെ." അങ്ങോട്ട്‌ ഇങ്ങോട്ടും നോക്കി കിച്ചു പറഞ്ഞു.

എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു, എനിക്ക് ചുറ്റുമുള്ള മറ്റേതൊരു ശബ്ദത്തേക്കാളും കൂടുതൽ എൻ്റെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു. ഇനി എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവിടെ കിച്ചു വരുന്നതും കാത് നിന്നും.

"ഡാ ഞാൻ ചോദിച്ചു, നാളെ ആണ് ഫെർവെൽ, അളിയാ നിനക്ക് ഒരു ദിവസം കൂടിയേ സമയം ഉള്ളു. അതുകൊണ്ട് പറയാൻ ഉള്ളത് ഒക്കെ ഇപ്പൊ തന്നെ പറയണം."

"ഇപ്പൊ

💬 Comments

View all comments