0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Author : Malini Krishnan Read All Parts 621

ആണ് മൈൻഡ് ആകണ്ട എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി...

വൈകുനേരം ആയതും ഞാൻ അവളുടെ കോളേജിലെക് ചെന്നു, അവളും പ്രിയയും മീരയും ഉണ്ട്, അവളൂടെ ഒരു കൂട്ടുകാരിയെ വീട്ടിൽ നിന്നും വിടത്താതെ കൊണ്ട് വന്നില്ല. ഇനി അങ്ങോട്ട് പോവാൻ രണ്ട് വണ്ടി ആണ് ഉള്ളത്, എന്റെയും അവളുടെയും. അവളുടെ കൂട്ടുകാരികൾ എന്തായാലും എന്റെ പുറകിൽ കേറാൻ ചാൻസ് ഇല്ല അവർ രണ്ടാളും അവളുടെ വണ്ടിയും എടുക്കും, അവൾ എന്റെ പുറകിലും കേറും.

ഞാൻ മുന്നിൽ പോവുന്നു സ്കൂട്ടറിൽ എന്റെ പിന്നാലെ ഇവർ വരുന്നു എന്നായിരുന്നു പ്ലാൻ. ഞാൻ വണ്ടി സ്റ്റാർട്ട് ആക്കിയതും അവൾ എന്റെ പുറകിൽ കേറി, എന്റെ തോളിൽ ഒരു കൈ വെച്ചു, നെയിൽ-പോളീഷ് ചെയ്ത് സുന്ദരമായ കൈകൾ, അവൾ കാണാൻ ഞാൻ പുറകിലേക്ക് തിരിഞ്ഞപോ ആണ് മനസ്സിലായത് അത് പ്രിയ ആയിരുന്നു എന്ന്. ഒരു ഞെട്ടലോടെ ഞാൻ അവളെ നോക്കി ചിരിച്ചു പ്രിയാ എന്നെയും നോക്കി ചിരിച്ചു.

"പോവാം" സ്കൂട്ടറിൽ ഇരുന്ന് അവൾ പറഞ്ഞു. അവൾ പ്രിയയോട് തോളിൽ നിന്ന് കൈ എടുക്കാൻ കണ്ണുകൾ കൊണ്ട് പറഞ്ഞു. അവളോട് ശെരി എന്നും പറഞ്ഞ് ഞങ്ങൾ വണ്ടി മുൻപിലോട്ട് എടുത്തു. പോകുന്ന വഴിക്ക് പ്രിയാ കൂറേ വർത്തമാനം പറഞ്ഞു

"സോറി, എനിക്കും മീരക്കും വണ്ടി ഓടിക്കാൻ അറിയില്ല, അറിയാമായിരുനെകിൽ അവളെ നിന്ടെ വണ്ടിയിൽ കെട്ടിയേനെ."

"അത് സാരമില്ല"

"പിന്നെ ഒരു കാര്യം കൂടി ഉണ്ട് ഞങ്ങൾ രണ്ടാൾക്കും നീന്താനും അറിയില്ല അവൾക് മാത്രമേ നീന്താൻ അറിയൂ"

"അയ്യോ, അല്ല ഈ അവൾ

💬 Comments

View all comments