0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

സ്നേഹം കാണിക്കാൻ ഇതുപോലെ എന്തെക്കിലും സംഭവിക്കണം എന്ന് മാത്രം. വന്ന സമയം മുഴവും അവളോട് ഒന്നും സംസാരിച്ചില്ല, മുഴവനും അവളുടെ അമ്മയോട് ആയിരു. അവളുടെ കണ്ണുകൾ ഇടക് ഇടക് അടഞ്ഞ വീഴുന്നത് ഞാൻ ശ്രേധിച്ചു, ഇന്നലത്തെ സെഡേഷൻഡ് ക്ഷീണം ഇപ്പോഴും അവൾക് ഉണ്ട് എനിക്ക് മനസിലായി. ഏകദേശം ഉച്ചഭക്ഷണത്തിന്റെ സമയം ആയപ്പോ ഞാൻ അവിടെ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു.

"എന്നാ ആന്റി ഞാൻ പോട്ടെ"

"ഇപ്പോഴെ പോവാനോ, ഞാൻ വേണമെങ്കിൽ ക്യാന്റീനിൽ പറഞ്ഞ് ഫുഡ് ഇവിടെ എത്തിക്കാം"

"വേണ്ടാ ആന്റി, അമ്മ വീട്ടിൽ ഒറ്റക് ആണ്. ഞാൻ അവിടെ പോയി കഴിച്ചോളാം"

"അപ്പൊ നാളെ വരില്ലെ" റാഷിക എന്നോട് ചോദിച്ചു

"ഹാ വരും, അപ്പൊ ശെരി എന്ന, ബൈ"

"Thou might not but beest gone, cupid, thou might not but beest gone" അവൾ പറഞ്ഞു. ഇവൾ എന്തൊക്കെ ആണ് ദൈവമേ ഈ പറയുന്നേ, ക്ലാസ്സിൽ ചോദ്യം ചോദിക്കുമ്പോ ഉത്തരം അറിയാതെ ചിരിച്ച് നിക്കുന്ന പോലെ ഞാനും അവിടെ നിന്നു.

"കാര്യം ആകണ്ട മോനെ, ഇവൾക് ചിലപ്പോ ഉള്ളത് ആണ് ഈ ഭ്രാന്ത !" അമ്മ പറഞ്ഞു. രണ്ട് പേരെയും നോക്കി ചിരിച്ച് ഞാൻ ഇറങ്ങി.

"ഓ ഇന്ന് രാവിലെ വന്നോ, ഞാൻ നീ രാത്രി വരും എന്നാണ് വിചാരിച്ചത്. ഇന്ന് എങ്ങാനും രാത്രി ആയിരുന്നു വന്നത് എങ്കിൽ നീ പെട്ടേനെ, നൈറ്റ് ഡ്യൂട്ടി വേറെ ആൾക്ക് ആണ് ഇന്ന്" വരാന്തയിൽ വെച്ച് എന്നെ കണ്ട ഗ്രീഷ്മ ചേച്ചി പറഞ്ഞു.

"ഒന്ന് പതുക്കെ

💬 Comments

View all comments