Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
ആണ് മറ്റേത് ആണ് എന്നും പറഞ്ഞ് വന്ന കാണിക്കാൻ ഒന്നും പറ്റില്ല"
"തന്ടെ പേരിൽ ഉള്ളത് ഒന്നും അല്ലാലോ, ഗവണ്മെന്റിന്റെ അല്ലെ, ആര് വന്നാലും അറിയാനും കാണിക്കാനും ഉള്ള നിയമം ഇവിടെ ഉണ്ടലോ" അവൾ പറഞ്ഞു. അപ്പോഴേക്കും അവളെ കൂട്ടുകാരികൾ എല്ലാം പുറകിലോട്ട് നിർത്തി.
"എന്താ മോളെ എന്നെ നിയമം പഠിപ്പിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ!?"
"ആടാ... ഇനി നിന്നെ ഞാൻ അതും പഠിപ്പിക്കാം" അതും പറഞ്ഞ് അവളും ഓഫീസറും ചെറിയ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. പുറകിലോട്ട് ആക്കിയതോണ്ട് കാര്യമില്ല റൂമിൽ നിന്നും തന്നെ അവളെ മാറ്റണം എന്ന് അവർക്ക് മനസ്സിലായി. പിന്നീട് വേറെ ആ ഓഫീസിൽ ഉണ്ടായിരുന്ന വേറെ ഒരാൾ ആണ് രംഗം ശാന്തം ആക്കിയത്. ഡോക്യൂമെന്റസ് ഒക്കെ വെച്ച റൂമിൽ കേറി നോക്കാൻ എന്തെങ്കിലും ഒരു ഓഫീസറോ അതോ ഓഫീസ് അസിസ്റ്റന്റോ മതിയാരുന്നു.
അവൾ പറഞ്ഞത് പോലെ സാധാരകാരക്ക് എല്ലാം കാണാനും അറിയാനും ഉള്ള നിയമം ഉള്ളത് കൊണ്ട് ആ ഓഫീസർക്ക് അവരെ തടയാൻ പറ്റില്ല.
"ഇതാണ് റെക്കോർഡ് റൂം, കൂറേ അധികം ഫയൽ ഉണ്ട്, 1300കലിൽ നടന്ന സംഭവത്തിന് അങ്ങനെ ഫയൽ ചെയ്ത് വെയ്കാൻ ഒന്നും ഇല്ല, എന്നാലും ഒന്ന് നോക്കി നോക്ക്. വേറെ എന്തേലും ആവിശ്യം ഉണ്ടെകിൽ വിളിച്ച മതി..." എന്നും പറഞ്ഞ് ഓഫീസ് അസിസ്റ്റന്റ് അവരെ അവിടെ ആക്കിട്ട് പോയി.
ഒരു പബ്ലിക് ലൈബ്രറിയുടെ അത്ര തന്നെ വലിപ്പം ഉണ്ട്, 4 ആളെ കൊണ്ട് കൂട്ടിയ കൂടാത്ത അത്രെയും ഷെൾഫുകളും ഉണ്ട്. ഉണ്ടാവാൻ സാധ്യത ഉള്ള ഓരോ ഷെൾഫുകളിൽ ആയിട്ട്
💬 Comments
View all comments