0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

ഓരോരുത്തർ കേറി അന്വേഷണം ആരംഭിച്ചു. ആകെ പൊടിയും മാരാളെയും തുരുമ്പും പിടിച്ച ആ അന്തകാരം നിറഞ്ഞ മൂറിയിൽ മണിക്കൂറുകൾ തിരഞ്ഞിട്ടും ഒരെഒരു ഫയൽ മാത്രമേ കിട്ടിയുള്ളൂ. പക്ഷെ ആ ഒരെണ്ണം തന്നെ കിട്ടിയത് എന്തോ വല്യ കാര്യം പോലെ ആയിരുന്നു ആ ഓഫീസ് ജീവനക്കാർക്ക് വരെ. അത്യാവിശ്യം കൂറേ പേജ് ഉള്ള ഒരു ഫയൽ ആയിരുന്നു അത്, സർക്കാർ രേഖകൾ കൊണ്ടുപോകാൻ പറ്റാത്തത് കൊണ്ട് എല്ലാം അവർ ഫോട്ടോകോപ്പി എടുത്തു. അവൾ ഒഴികെ ബാകി മൂന്ന് പേരും ഓഫീസറോട് യാത്ര പറഞ്ഞ് അവർ ഹോസ്റ്റലിലേക്ക് പോയി.

"നീ എന്തിനാടി വെറുതെ ആയാളുടെ മെക്കിട്ട് കേറാൻ പോയത് ഏഹ്... അയാൾ എന്തേലും പറഞ്ഞോ, അപ്പോഴേക്ക് അങ്ങോട്ട് ചൂട് ആയിക്കോണം" മീര പറഞ്ഞു. മുഖത്ത് പ്രേതേകിച് ഒരു എക്സ്പ്രഷനും ഇടാതെ മീരയെ തന്നെ നോക്കി അവൾ ഇരുന്നു.

"ശെരി ആണ് ഇവളുടെ ഈ സ്വഭാവം കാരണം ഒരു പ്രാവിശ്യം ഇവൾ തന്നെ കുറച്ച് പേരുടെ കൈയിൻ നിന്നും കഷ്ടിക്ക് രക്ഷപെട്ട വന്നിട്ട് ഉണ്ട് എന്ന കരുതി... എപ്പോഴും ഇങ്ങനെ ആവിശ്യം ഉള്ളതിനും ഇല്ലാത്തതിനും എല്ലാം അങ്ങോട്ട് ആദ്യം തന്നെ ചൂട് ആയിക്കോളും... ഒക്കെ കഴിഞ്ഞാലേ അവൾ പിന്നെ അതിനെ പറ്റി ആലോചിക്ക ഉള്ളു." മീര തുടർന്നു. ഇതിനെ തുടർന്ന് എല്ലാരുടെയും മൂഡ് പോയി ഇരിക്കുക ആയിരുന്നു. എന്ത് സംസാരിക്കണം എന്ന് അറിയാതെ എല്ലാരും ഇരിക്കുമ്പോ...

"എടി പ്രിയേ, നീ ഇന്ന് ഫയൽ നോക്കുന്നതിന്റെ ഇടയിൽ വേറെ വല്ല ഫയൽ നോക്കിട്ട് ഉണ്ടായിരുന്നോ" രമ്യ ചോദിച്ചു.

"വേണ്ട ഫയൽ പോലും ഞാൻ

💬 Comments

View all comments