Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
സ്റ്റാഫ് കൊണ്ടുവരും..."
"ഹാ, വരുമ്പോ ഇവനെ വിട്ട മതി"
"ഡി എനിക്ക്..."
"നീ കുറച്ച് കഴിഞ്ഞിട്ട് പോയ മതി. വെറുതെ ഇരിക്കുന്ന ഇവൻ എന്താണ് ഇത്ര തിരക്ക്"
"റാഷി... ഇങ്ങനെ ആണോ ഇവനോട് സംസാരിക്കുന്നത്" അവളുടെ അമ്മ അവളോട് പറഞ്ഞു. അവൾ തല താഴ്ത്തി അവിടെ തന്നെ ഇരുന്നു എന്നെ കുറച്ച് വിഷമത്തോടെ നോക്കി, എന്തോ അത് കണ്ടപ്പോ എനിക്കും വിഷമം ആയി, അതുകൊണ്ട് കുറച്ച് കഴിഞ്ഞിട്ട് പോവാം എന്നെ കരുതി. അവരുടെ സ്റ്റാഫ് വന്നപ്പോ ഞാനും അമ്മയും കൂടി ആയിരുന്നു താഴത്തേക്ക് പോയത്, അപ്പൊ റൂമിലേക്ക് വേറെ ഒരു സ്ത്രീയും അവൾക്ക് കുട്ടിന് കേറി പോയി. അമ്മക്ക് എന്തോ മീറ്റിംഗിന് പോവാൻ ഉണ്ട് അതുകൊണ്ട് ആ പാർസൽ ഞാൻ മേല്ലോട്ട് കൊണ്ടുപോയി, അത് ഒരു ചെറിയ പ്രൊജക്ടർ ആയിരുന്നു. അതും ആയി ഞാൻ റൂമിലേക്ക് പോയി പ്രൊജക്ടർ ഒക്കെ സെറ്റ് ചെയ്ത് വെച്ച് കൊടുത്തു.
"ഡാ, സോറി... ഞാൻ വെറുതെ ഒരു തമാശ ആയിട്ട് പറഞ്ഞു എന്നെ ഉള്ളു അല്ലാതെ..." അവൾ എന്നോട് പറഞ്ഞു
"അതിന് ഞാൻ ഒന്നും പറഞ്ഞില്ലാലോ, ഞാൻ അതൊക്കെ ആ സെൻസിലെ എടുത്തിട്ട് ഉള്ളു" ഞാൻ പറഞ്ഞ് അവളെ നോക്കി രണ്ട് കണ്ണും അടച്ച് കാണിച്ചു.
"പ്രൊജക്ടറിൽ ഒക്കെ ഇട്ട് സിനിമ കണ്ട എല്ലാവർക്കും ഡിസ്റ്റർബ്ൻസ് ആവിലെ"
"ഹെഡ്സെറ്റ് വെക്കും, വല്യ സ്‌ക്രീനിൽ കാണുന്നു എന്നെ ഉള്ളു... നീ ഇങ്ങനെ ഒരു മണ്ടൻ ആയിപോയല്ലോ" എന്നും പറഞ്ഞ് അവൾ ഫോണിൽ എന്തോ നോക്കി ഇരുന്നു. മണ്ടൻ നിന്റെ... ഒക്കെ ചെയ്തും കൊടുക്കണം
💬 Comments
View all comments