Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
ഇതൊക്കെ കേൾക്കുകയും വേണോ
"കാലിൽ ഒരു തട്ടും കൂടി തന്നാൽ ഉണ്ടലോ ഒരു മാസം കൂടി ഇവിടെ കിടക്കും നീ കിടക്കും, കേട്ടാലോ"
"എനിക്ക് കുഴപ്പം ഇല്ല, നിന്നെ ഇടിക്കാതെ ഇരിക്കാൻ വേണ്ടി വണ്ടി വെട്ടിച്ച ഞാൻ ഇത്രെയും കാലം ഇവിടെ കിടന്നില്ലേ... ഇനി പിന്നെയും നീ കാരണം കുറച്ച് കാലം കൂടി കിടക്കേണ്ടി വന്ന പോട്ടേ എന്ന് വെക്കും" അവളുടെ ആ മറുപടിക്ക് മുന്നിൽ നെഞ്ച് പിടഞ്ഞ് നിൽക്കുക എന്ന് അല്ലാതെ ഒന്നും ചെയ്യാൻ എനിക്ക് തോന്നിയില്ല, ഒരു സോറി പറയാനോ അറിയാതെ പറ്റിയത് ആണ് എന്ന് പറയാനോ ഒന്നും തോന്നിയില്ല...
"ആ പോട്ടേ ഇനി ഇപ്പൊ എന്ത് ചെയ്യാൻ പറ്റും... ഞാൻ സിനിമ വെക്കാൻ പോവാൻ നീ ഉണ്ടോ കാണാൻ?? രണ്ട് ഹെഡ്സെറ്റ് ഉണ്ട്" ഞാൻ അവളുടെ കൂടെ കാണും എന്നെ ഉറപ്പിച്ച് കൊണ്ട് തന്നെ അവൾ ചോദിച്ചു, ഒരു കോൺഫിഡൻസ് അവളുടെ ടോണിൽ ഉണ്ടായിരുന്നു. രാത്രി ആയത് കൊണ്ട് പോകണം എന്ന് ഉണ്ടായിരുനെകിലും അവൾ നേരത്തെ പറഞ്ഞ കാര്യം എന്നെ പോകാൻ അനുവദിച്ചില്ല. അമ്മയെ വിളിച്ച് ലേറ്റ് ആവും എന്ന് ഞാൻ അറിയിച്ചു.
ഒരു ഇംഗ്ലീഷ് പടം ആയിരുന്നു അവൾ വെച്ചത്, കണ്ട തുടങ്ങിയതും ബോറടിച്ചു തുടങ്ങി. കുറച്ച് സീൻ ഉള്ള പടം ആയത് കൊണ്ട് മാത്രം ഞാൻ ഉറങ്ങിയില്ല. അവൾ ശ്രെദ്ധിച്ച് ഇരുന്ന് കാണുന്നും ഉണ്ട്, അതിന് കുറിച് എന്തകയോ ബുക്കിൽ എഴുതുന്നും ഉണ്ട്.
"അത് ശെരിയായില്ല, സ്നേഹം കാണികുമ്പോ അതിന്ടെ ഇന്റന്സിറ്റിയിൽ കാണിക്കണം, അല്ലാതെ വെറുതെ കവിളിൽ ഒരു ഉമ്മ
💬 Comments
View all comments