Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
കൊടുത്തത് കൊണ്ട് എന്ത് ആവാൻ ആണ്..." കുറച്ച് നേരം സിനിമയിൽ മാത്രം ആണ് ശ്രെദ്ധ എന്ന് തോന്നിയപ്പോ ഞാൻ പറഞ്ഞു.
"അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലേടാ... ഇപ്പൊ നീ പറഞ്ഞ പോലെ ഫുൾ ഇന്റന്സിറ്റിയിലും കാണിച്ചിട്ടും അവർക്ക് അത് മനസിലായില്ലെങ്കിലോ, മറ്റേ ആൾ വിചാരിച്ചുന്ന പോലെ തിരിച്ച് ഒരു മറുപടി കിട്ടിയില്ലെങ്കിലോ..."
അവൾ മറുപടി തന്നു. ഇവൾക്ക് ഒന്ന് നേരെ കാര്യം പറഞ്ഞ സിനിമയാണോ അതോ എന്റെ കാര്യം ആണോ എന്ന് മനസിലാക്കാമായിരുന്നു. ഞാൻ കാര്യങ്ങൾ വല്ലാതെ നീട്ടി വെളിച്ച് കൊണ്ടുപോവുന്നത് പോലെ ഇപ്പൊ ഒരു തോന്നൽ, പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ അവളോട് കാര്യങ്ങൾ പറയാനും എനിക്ക് തോന്നുന്നില്ല, പരസ്പരം ഇഷ്ടം ഉണ്ടെകിലും തുറന്ന് പറഞ്ഞ് അത് ഉറപ്പിക്കണ്ട ഒരു അവസാന പരിപാടി കൂടി ബാകി ഉണ്ടലോ...
സിനിമ കഴിഞ്ഞതും ഞാൻ പോകാൻ തീരുമാനിച്ചു, കാര്യമായ സംസാരം ഒന്നും അതിന്ടെ ഇടയിൽ സംഭവിച്ചില്ല. അതിന്ടെ ഇടയിൽ ഗ്രീഷ്മ ചേച്ചിയെ കണ്ട് സംഭവങ്ങൾ ഒക്കെ ഒന്ന് സൂചിപ്പിക്കുകയും ചെയ്ത്, രാത്രി പെട്ടന് പോയി വരണം എന്ന് ആയിരുന്നു കിട്ടിയ നിർദേശം.
അടുത്ത രണ്ട് ദിവസമാവും ഞാൻ അവളെ വന്ന് കണ്ടു, മൂന്നാം ദിവസം ആയപ്പോഴേക്കും അവൾ കുറച്ചും കൂടി നന്നായി നടക്കാൻ തുടങ്ങി, അന്ന് രാത്രി തന്നെ കറങ്ങാൻ പോവാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ. ഞങ്ങൾ ഇപ്പൊ ഉള്ളത് 3rd ഫ്ലോറിൽ ആണ്, 4ത്തിൽ ചെറിയ പണി നടക്കുന്നത് കൊണ്ട് പണിക്കർക്ക് സെപറേറ്റ് ആയിട്ട് ഒരു ലിഫ്റ്റ് ഉണ്ട്, ഡയറക്റ്റ് പാർക്കിങ്ങിലും പിന്നെ ഈ ഫ്‌ളൂരിലും മാത്രമേ
💬 Comments
View all comments