0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.2K

ഡോക്ടർ ചോദിച്ചു.

"അത് പിന്നെ ഫ്ര.. ഫ്രണ്ട് ആണ്" ഞാൻ നിർത്തി നിർത്തി പറഞ്ഞു. ശെരിക്കും ആരാണ് എന്ന് പറയണം എന്നെ ഉണ്ടായിരുന്നു പക്ഷെ പറ്റിയില്ല.

"എങ്കിൽ പെട്ടന് തന്നെ ഈ കുട്ടിയുടെ വീട്ടിൽ വിളിച്ച കാര്യം പറയണം, ഫാമിലി ആരെങ്കിലും ഉണ്ടെങ്കിലേ സർജറി നടത്താൻ പറ്റുള്ളൂ"

"ഞാൻ ഇപ്പോൾ തന്നെ വിളികാം ഡോക്ടർ"

ഞാൻ അവളുടെ അടുത്തേക്ക് നടന്നു, വേദന കാരണം അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു, മുഖം ചുവന്നിരുന്നു, എന്നിട്ട് ഞാൻ അവളുടെ ഫോൺ എടുത്തിട്ട് അവളോട് പാസ്സ്‌വേർഡ്‌ അടിക്കാൻ പറഞ്ഞു. അവൾ അതെ പറഞ്ഞ തന്നു, അവളുടെ ഫോണും ആയി ഞാൻ ഒന്നു പുറത്തേക്ക് ഇറങ്ങി കോൺടാക്ട് എടുത്തു അവളുടെ അമ്മയുടെ നമ്പർ ഡയൽ ചെയ്തു.

"ഹാലോ മോളെ, അമ്മ ഒരു മീറ്റിംഗിൽ ആണ്, അത് കഴിഞ്ഞിട്ട് ഞാൻ വിളിക്കാൻ പറയാം." ഒരു സ്ത്രീ എന്നോട് പറഞ്ഞു.

"ഞാൻ റാഷിക അല്ല, അവളുടെ ഫ്രണ്ട് ആണ്. ഒരു ചെറിയ ആക്സിഡന്റ്... അവൾ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്, ഒന്ന് ഇങ്ങോട്ടെ വരാൻ പറ്റുമോ" ഞാൻ ചോദിച്ചു. അവർ എന്നോട് ഹോസ്പിറ്റൽ ഏതാണ് എന്ന് ചോദിക്കുകയും ചെയ്തു, എത്രയും പെട്ടന് ഇങ്ങോട്ട് വരാം എന്നും പറഞ്ഞു.

ഇത് സമയം അവളെ സ്കാനിംഗ് വേണ്ടി കൊണ്ട് പോവുകയും ചെയ്തു. അവളുടെ ഒരു ബാഗ് എന്റെ കയ്യിൽ അവർ തന്നു, അതിൽ ഒരു കോളേജ് ഐ. ടി. കാർഡും പിന്നെ പേഴ്സ്, മേക്കപ്പ് സാധനങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്. ഫോൺ അതിലേക്ക് തിരിച്ച വെക്കുന്നതിന് മുന്നേ അതിൽ നിന്നും എന്റെ ഫോണിലേക്

💬 Comments

View all comments