Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
കുറച്ച് നേരം കൂടി എന്റെ കൂടെ ഇരുന്നാൽ എന്താ" അവൾ എന്റെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു. പിന്നെ അവൾ കൈ കൊണ്ട് അവളുടേത്തേക്ക് എന്നെ മാടി വിളിച്ചു, ഞാൻ അവളുടെ അടുത്തേക്ക് താഴ്ന്നു, കഴുത്തിൽ കൂടി കൈ ഇട്ട് എന്റെ തൊലിൽ തല വെച്ച് അവൾ എന്നെ കെട്ടിപിടിച്ചു. ഞാൻ അവളെ തിരിച്ച് കെട്ടിപിടിച്ചു.
"ഇന്ന് ചെയ്ത് തന്നതിന് എല്ലാം താങ്ക്സ്" അവൾ പെട്ടന് തല തിരിച്ച് എന്റെ ചെവിയിൽ പറഞ്ഞു. അവളുടെ തല പിന്നെയും താഴത്തേക്ക് പോയി, അവളുടെ ചുണ്ടുകൾ ഒരു തൂവൽ സ്പർശം എന്ന പോലെ എന്റെ കവിളിൽ മെല്ലെ പതിഞ്ഞു. ഞാൻ അത് ആസ്വദിച്ച് അവിടെ തന്നെ നിന്നു.
"നീ അല്ലേടാ പറഞ്ഞത് ഇന്റന്സിറ്റി ഇല്ലാതെ ചെയ്ത ഒരു സുഖം ഉണ്ടാവില്ല എന്ന്" നെറ്റിയും നെറ്റിയും മുട്ടിച്ച് അവൾ എന്നോട് ചോദിച്ചു.
"ഹ്മ്മ്, സുഖക്കുറവ് ഒന്നുമില്ല പക്ഷെ ഇന്റന്സിറ്റിയോട് കൂടി ചെയ്യുമ്പോ ഉള്ള ഫീൽ കിട്ടില്ലലോ" തല ചെറുതായി പൊക്കി ഞാൻ അവളോട് പറഞ്ഞു. അവൾ വിയർത്തു തുടങ്ങി, നെറ്റിയിൽ നിന്നും ഒളിച്ച് ഇറങ്ങിയ വിയർപ്പ് തുള്ളികൾ അവളുടെ കവിളിൽ കൂടി ഒളിച്ച് ഇറങ്ങി ചുണ്ടുകളിൽ എത്തി, എന്റെ വിരലുകളാൽ അവളുടെ ചുണ്ട് തുടച്ചു.
അവളുടെ വിരലുകൾ എന്റെ കഴുത്തിന്റെ പിന്നീലൂടെ കേറി, അവൾ എന്റെ മുടിഴിക്കൽ തലോടാൻ തുടങ്ങി. അവളുടെ കണ്ണുകളിൽ ഞാൻ എന്നെ നോക്കി... അവൾ അല്പം ബലം ഉപയോഗിച്ച് എന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു. പരസ്പരം ചുണ്ടുകൾ മുട്ടി, കുറച്ച് നേരം ഒന്നും ചെയ്യാതെ ഇരുന്നു. ആദ്യനീകം
💬 Comments
View all comments