0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

അവളുടെ ഭാഗത് നിന്ന് തന്നെ വന്നു... എന്റെ കിഴച്ചുണ്ട് അവൾ എന്നെ വേദനിപ്പിക്കാതെ കടിച്ച് വലിച്ചു. എന്റെ ഹൃദയമിടുപ്പിന് അപ്പുറം ഒന്നും എനിക്ക് ചലിപ്പിക്കാൻ ആയില്ല...

എന്റെ ചുണ്ടുകളെ ചലിപ്പിക്കാൻ എനിക്ക് ആയില്ല. എന്റെ വിരലുകൾ അവളുടെ കഴുത്തിലേക്ക് ഞാൻ ഒടിച്ച് മെല്ലെ തലോടി...

എന്റെ കൈക്കൽ അവളുടെ നെഞ്ചിലൂടെ പരതി വയറിൽ വെച്ചു ഞാൻ... ചുണ്ടുകൾ പരസ്പരം അടർത്തി അവളുടെ കഴുത്തിൽ ഞാൻ ചുംബിച്ചു. അവൾ ഇപ്പോഴും എന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു... അവളിൽ നിന്നും ഞാൻ മൂലളുകൾ കേൾക്കാൻ തുടങ്ങി.

അവൾ വലത്തേ കൈ കൊണ്ട് എന്റെ ഇടുപ്പിൽ പിടിക്കുകയും ചെയ്തു... പതിയെ എന്റെ ഷർട്ടിന്റെ ഉള്ളിലേക്ക് കൈ ഇട്ട് അവൾ എന്റെ അരക്കെട്ടീലൂടെ ഒരു കൈ ചുറ്റി. അതിന്ടെ സുഖം പിടിച്ച് ഞാനും അവളുടെ ടോപിന്റെ ഉള്ളിലേക്ക് കൈ കടത്തി. പഞ്ഞിമെത്ത പോലെ ഉള്ള അവളുടെ ഉദരത്തിലൂടെ ഞാൻ കൈ ഓടിച്ചു, ഒപ്പം കഴുത്തിലും ഉമ്മ വെച്ചു...

"ഹ്മ്മ്മ്മ്..." അവൾ പുളഞ്ഞു. അവളുടെ വയറിൽ ഞാൻ അമർത്തി, എന്റെ വിരലുകൾ അവളുടെ പൊക്കിളിൻ ചുറ്റും ഞാൻ കറക്കി.

"ഹ്മ്മ്, ഡാ... വേണ്ടാ..." എന്നും പറഞ്ഞ് വയറിൽ ഉണ്ടായിരുന്ന കൈ അവൾ പിടിച്ചു. ഞാൻ തലയുയർത്തി അവളെ നോക്കി, വേണ്ട എന്ന രീതിയിൽ അവൾ തലയാട്ടി, എന്റെ കൈക്കൽ ഞാൻ പിൻവലിച്ചു. ഞങ്ങൾ ഭയങ്കരമായി ശ്വാസം വലിച്ചു, കണ്ണുകൾ നോക്കി ഞങ്ങൾ ഇരുന്നു

"എന്താടാ നോക്കുനെ... അതൊക്കെ കുറച്ച് കഴിഞ്ഞിട്ട് മതി, കേട്ടാലോ മോനെ" അവൾ എന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.

"ഓഹ് ശെരി...

💬 Comments

View all comments