0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]

Author : Malini Krishnan Read All Parts 1.3K

അപ്പുറത്തും ഇപ്പുറത്തും വീട്ടിൽ ആൾകാർ ഉണ്ടലോ, അല്ലെങ്കിൽ ഫോൺ വിളിച്ചും സംസാരിക്കാമലോ, അതിന് ഇപ്പൊ വീട്ടിലേക്ക് എന്തിനാ വീട്ടിലേക്ക് പുറത്തിന് ആളെ കൊണ്ട് വരുന്നത്" അമ്മ പറഞ്ഞു. ആ ഇവൻ തേഞ്ഞു, ഈ എക്സ്പ്രഷനിൽ ഇവനെ കാണാൻ ബ്യൂട്ടിഫുൾ ആയിട്ട് ഉണ്ട്.

"അങ്ങനെ അല്ല ചെറിയമ്മേ..." അവൻ സംസാരിച്ച് തുടങ്ങിയപ്പോ തന്നെ ഒരു കഷ്ണം ദോശ എടുത്ത് അവന്ടെ അണ്ണാക്കിലേക്ക് ഞാൻ വെച്ച് കൊടുത്തു. ഇന്ന് അമ്മ നല്ല മുല്ലക്ക് ചമ്മന്തി ഉണ്ടാകാത്തത് എനിക്ക് ഇപ്പൊ ഒരു നഷ്ടം ആയി തോന്നി. ഇവിടെ കൊണ അടിച്ച് ഇരുന്ന് ലേറ്റ് ആവും എന്ന് മനസ്സിലായപ്പോ ഞാൻ അവനോട് വേഗം വരാൻ പറഞ്ഞു. പുറത്തേക്ക് ഇറങ്ങി ഞാൻ ബൈക്കിൽ ഇരുന്നു, സൈഡ് മിററിൽ നോക്കി ഞാൻ മുഖത്ത് കുഴപ്പങ്ങൾ ഒന്നും ഇല്ലാലോ എന്ന് നോക്കി. പെട്ടന്ന് ഹാൻഡ്‌ലിൽ രണ്ട് മൈനകൾ പറന്ന് വന്ന് ഇരുന്നു. ഇരട്ട മൈനകളെ കാണുന്നത് നല്ല ലക്ഷണം ആണലോ, അപ്പൊ ഇന്ന് എന്തെങ്കിലും ഒകെ നടക്കും. അങ്ങനെ ഓരോന്ന് ആലോചിച്ച് അവിടെ ഇരിക്കുമ്പോ തന്നെ കിച്ചു വന്ന്, നേരത്തേ എത്താൻ അമ്മയും പറഞ്ഞു, അങ്ങനെ ഞങ്ങൾ യാത്രയായി. പോകുന്ന വഴിക്ക് കിച്ചുനെ ഞാൻ ബസ്സ് സ്റ്റോപ്പിൽ ഇറക്കി, കൂടെ വരാൻ ഞാൻ പറഞ്ഞെങ്കിലും അവൻ എന്തോ അത്യാവിശ്യം ഉണ്ട് സീരിയസ് ആണ് എന്നൊക്കെ പറഞ്ഞപ്പോ പിന്നെ ഞാൻ അധികം നിർബന്ധിക്കാൻ നിന്നില്ല.

ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും റൂമിൽ നിന്ന് ഇറങ്ങാൻ റാഷിക റെഡി ആയി കഴിഞ്ഞ് ഇരുന്നു.

"ഓഹ് നീ വന്നോ, ഞാൻ കരുതി ഞങ്ങൾ

💬 Comments

View all comments