Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 7 [Malini Krishnan] [Climax]
അവന്ടെ ഉദ്ദേശം വെറും ടൈം പാസ്സ് ആയിരുനെകിൽ എന്തിനാടി എന്റെ അടുത്തേക്ക് വന്നേ എത്ര ആൾകാർ വേറെ ഉണ്ട്" തല താഴ്ത്തി അവൾ കരയാൻ തുടങ്ങി. അവളെ ഒരു വിതം പറഞ്ഞ് സമാധാനിപ്പിച്ച് അവർ വീട്ടിലേക്ക് പറഞ്ഞ് വിട്ടു. സമയം ഏകദേശം മൂന്ന് അവാർ ആയിട്ട് ഉണ്ടായിരുന്നു, വീട്ടിൽ എത്തിയതും അവളെ അവിടെ റാഷികയും അമ്മയും കാത്ത് നില്കുന്നുണ്ടായിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങി ആഷിക അവരെ നോക്കി ചിരിച്ചു.
"വേഗം വാ, ഫുഡ് ഒക്കെ എടുത്ത് വെച്ചിട്ട് ഉണ്ട് ഞാൻ... കണ്ടിലെ ഇവൾ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി, രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് കൈ കൊടുത്തേ" അമ്മ പറഞ്ഞു. ഇത് കേട്ടതും രണ്ടാൾക്കും എന്ത് ചെയ്യണം എന്ന് അറിയാതെ പരസ്പരം നോക്കി. നല്ല മടി ഉണ്ടായിരുനെകിലും അവർ കൈ കൊടുത്തു. കഴിക്കുന്നതിന് മുന്നേ കൈ കഴുകാൻ വേണ്ടി അവർ രണ്ട് പേരും കൂടി വാഷ് ബേസിൻ'ന്ടെ അടുത്തേക്ക് പോയി. എന്ത് സംസാരിക്കണം എന്ന് അറിയാതെ വല്ലാത്ത ഒരു ഏകസ്ഥയിൽ ആയിരുന്നു അവർ.
"നി... നിന്ടെ കാലിന് എങ്ങനെ ഉണ്ട്" മൗനം ബേധിച്ഛ് കൊണ്ട് ആഷിക ചോദിച്ചു. പറയാൻ ഒന്നും കിട്ടാത്തത് കൊണ്ട് തലയാട്ടി സുഖം എന്ന രീതിയിൽ മറുപടി കൊടുത്തു. അവർ ഇങ്ങോട്ടും പോവാതെ അവിടെ തന്നെ നിന്നു, പിന്നെയും നിശബ്ദത. മിണ്ടനും എന്നും മിണ്ടണ്ടാ എന്നും ഉള്ള ഒരു മനസ്സിൽ ആയിരുന്നു രണ്ട് പേരും.
"ഡി ... ഹോസ്പിറ്റലിൽ വന്നപ്പോ അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ അറിയാതെ പറഞ്ഞ് പോയതാ" ആഷിക പറഞ്ഞു. റാഷിക അവളെ കെട്ടിപിടിച്ചു,
💬 Comments
View all comments