Chapter Title : പെരുമഴകാലം [Extended and Revised]
[Extended and Revised]
Author : Ansiya
(അൻസിയയുടെ മറ്റൊരു തകർപ്പൻ രചന. വായിച്ചു വന്നപ്പോൾ ബ്രേക്കിട്ടതുപോലെ നിന്നുപോയല്ലോ എന്ന് നഷ്ടബോധം തോന്നിയപ്പോൾ, ആ കഥാപാത്രങ്ങളെ അവർ അറിയാതെ കുറേക്കൂടി മുൻപോട്ടു നീക്കി. ;D ബാക്കി വായനക്കാരുടെ കാമനയ്ക്ക് വിടുന്നു.
അൻസിയയ്ക്ക് നന്ദി സമർപ്പിക്കുന്നു.
നിങ്ങളുടെ കമന്റുകൾ ആണ് ഊർജ്ജം.
എളിമയോടെ വീണ്ടും പറയട്ടെ, നിങ്ങൾ ആവശ്യപ്പെടുന്ന പല കഥകളും എനിക്ക് കൂട്ടിച്ചേർത്ത് മാറ്റിയെഴുതാൻ പറ്റാറില്ല. അതാണ് മറുപടി തരാത്തത്. ശ്രമിച്ചു നോക്കാഞ്ഞിട്ടല്ല.
വരമൊഴി എന്ന ഒരു പ്രോഗ്രാം ഉപയോഗിച്ച്, നിങ്ങൾക്കും മംഗ്ളീഷിൽ ഇതുപോലെ നിങ്ങളുടെ മനസ്സിൽ ഒഴുകി വരുന്ന ആശയങ്ങൾ വിരിയിക്കാം. ശ്രമിച്ചുനോക്കൂ.
ഏതൊരു സാഹിത്യ സൃഷ്ടിയേയും പോലെ ഈ എളിയ ശ്രമങ്ങളെ ഭാവനകളായിമാത്രം ആസ്വദിക്കുക. യാഥാർത്ഥ്യവുമായി ഇതിനൊന്നും യാതൊരു ബന്ധവും ഇല്ല. ഉണ്ടാകാനും പാടില്ല.)
Extended and Revised By kkwriter-2024 (കെകെറൈറ്റർ-2024)
“പ്രകാശേട്ടാ എനിക്ക് രണ്ട് സഹായം വേണം.”
“എന്തുവാടാ ഈ രണ്ട് സഹായം?
ഹൻഡ്ബാഗിൽ ഡ്രെസ്സ് അടുക്കി വെക്കുന്നതിനടയിൽ ഞാൻ സംശയത്തോടെ തല തിരിച്ച് മുഹ്സിനെ നോക്കി ചോദിച്ചു.
“അത് പ്രകാശേട്ടൻ നാട്ടിൽ പോയാൽ എന്റെ വീട്ടിൽ പോവില്ലേ?”
“ആ പോകണോ?”
“എന്തായാലും പോണം.”
“എന്നാ പോകും.”
“അതൊരു സഹായം.”
“പിന്നെ?”
“അനീഷാക്ക് കുറച്ചു സാധനം ഉണ്ട്. അത് വീട്ടിൽ കൊടുക്കാൻ പറ്റില്ല.”
“അതിന്?”
“അനീഷ അവളുടെ വീട്ടിൽ പോകുമ്പോ ചേട്ടനെ വിളിക്കും. അപ്പൊ ആ സാധനം അവിടെ കൊടുക്കണം. അതാണ് രണ്ടാമത്തെ സഹായം.”
“രണ്ട് മാസമേ ലീവുള്ളു. അത് നിന്റെ വീട്ടിലേക്ക് നടന്ന് തീർക്കണോ?”
ഞാനത് കുറച്ചു ഉച്ചത്തിൽ പറഞ്ഞപ്പോ മുഹ്‌സിൻ ഒന്ന് പേടിച്ചു. അവന്റെ മുഖം കണ്ടപ്പോ എനിക്ക് ചിരി വന്നു.
“കല്യാണം കഴിഞ്ഞ് നീ അവളുടെ കൂടെ എത്ര നിന്നു?”
“രണ്ട്.”
“അത് നിന്റെ ടോട്ടൽ ലീവ്. അതല്ല ചോദിച്ചത് “
“നാല്പത്തിമൂന്ന്.”
എന്നും ഇക്കാര്യം പറഞ്ഞു റൂമിൽ മുഹ്‌സിനെ കളിയാക്കൽ പതിവായിരുന്നു.
“നീ കരയണ്ട ഞാൻ കൊടുത്തോളാം പോരെ?”
“ആഹ്. മതി ഞാനവളോട് പറയുകയും ചെയ്തു ചേട്ടൻ കൊണ്ട്
💬 Comments
View all comments