0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 679

പോകുന്നു.... അൽപസമയം ഞങ്ങൾ രണ്ടാളും നിശ്ശബ്ദരായിരുന്നു..... പിന്നെ അവർ മെല്ലെ പറഞ്ഞു....

നീ നമ്മുടെ സ്‌കൂളിൽ ഒരു അത്ഭുതമായിരുന്നു..... ആദ്യമാദ്യം നിന്റെ പരീക്ഷാ റിസൾട്ടുകളാണ് ഞങ്ങൾ അധ്യാപകർക്കിടയിൽ ചർച്ചയായത്.... എട്ടാം ക്ലാസ്സ് മുതൽ നിന്റെ ഉത്തരക്കടലാസുകൾ, കോമ്പോസിഷനുകൾ..... കയ്യക്ഷരം.... എല്ലാം വലിയ വിഷയമായി..... പലതിന്റെയും പകർപ്പുകൾ അധ്യാപകർ പോലും എടുത്ത് സൂക്ഷിച്ചിട്ടുണ്ട്.... ഈ ഞാനും..... പിന്നെ നിന്റെ പതതാം ക്ലാസിലെ റിസൾട്ട്.... ഗംഭീരം... നമ്മുടെ സ്‌കൂളിൽ നിന്ന് ആദ്യമായാണ് ഒരു കുട്ടി നാഷണൽ ടോപ്പറാകുന്നത് .... ശരിക്കും ഞാനപ്പോളാണ് നിന്റെ വ്യക്തിത്വം വിലയിരുത്തി തുടങ്ങിയത്.... ഒരു പക്ഷെ നാളെ രാജ്യത്തെ പോലും നിയന്ത്രിക്കുവാൻ പോകുന്ന ഒരു അക്കാദമിസ്റ്റിനെ സ്‌കൂൾ സ്വപ്‍നം കാണുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ... സ്റ്റാഫ് റൂം അതിലേക്കുള്ള ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞപ്പോൾ... അപ്പോളാണ് ഞാൻ ശ്രദ്ധിക്കുവാൻ തുടങ്ങിയത്..... നിർഭാഗ്യവശാൽ നിന്നെ പഠിപ്പിക്കുവാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയി.... മുതിർന്ന ക്ലാസ്സിൽ പഠിപ്പിക്കാൻ യോഗ്യത ഉണ്ടായിട്ടും പ്രൈമറി കുട്ടികളുടെ കൂടെ ഇരിക്കുന്നതായിരുന്നു എന്റെ സന്തോഷം എന്നതിനാൽ ഞാൻ അവിടെ തന്നെ തുടർന്നു .... എന്നാലും എഡ്ഡിയിൽ നിന്നും നിന്റെ വിശേഷങ്ങൾ ഞാൻ അറിയുന്നുണ്ടായിരുന്നു.... പഠനം ഒഴിവാക്കിയാൽ നീ വളരെ ഗ്ലൂമിയാണെന്ന് ഞാനങ്ങിനെയാണ് തിരിച്ചറിഞ്ഞത്.... കഴിഞ്ഞ മൂന്ന് മാസമായി ഞാൻ നിന്റെ പിറകെ ഉണ്ട്.... ഇന്നത്തെ ഈ ഡിബേറ്റ്ൽ നിന്നെ നിർബന്ധിച്ച് പങ്കെടുപ്പിച്ചതും ഞാനാണ്.... ഡിബേറ്റ്ന്റെ ചുമതല എന്റെ കിളവനായിരുന്നതിനാൽ അത് ഈസിയായി..... നിന്നെ ശ്രദ്ധിക്കുമ്പോഴൊക്കെ എന്റെ കണ്ണിൽ പെട്ട ഒന്നാണ് രൂപയുടെ നിന്നോടുള്ള സോഫ്റ്റ് കോണർ .... അതാണ് അവളെ നിന്റെ പാർട്ട്ണർ ആക്കിയത്.... സ്റ്റേജിൽ നിന്ന് നീ

💬 Comments

View all comments