0%

Chapter Title : പെരുമഴക്ക് ശേഷം 2 [ AniL OrMaKaL ]

Author : kkstories Read All Parts 695

പുലർത്തുന്ന നിഷ്കർഷയിലേക്ക് ഒരു വിഷയം കൂടി ഉൾപ്പെടുത്തണം....

എന്താ മിസ്സ് ... അവർ എഴുന്നേറ്റ് അകത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു....

ഇതുവരെ നീ എന്നോട് ചെയ്തത് തന്നെ.... സംസാരം .. ഇടപഴകൽ ...എല്ലാവരോടുമല്ല.... തത്കാലം നിന്നെ അംഗീകരിക്കുന്നവരോട്.... പിന്നെ നിനക്ക് കംഫർട്ടബിൾ ആയി തോന്നുന്ന ആരോടും.... പതിയെ നിന്റെ മനസ്സ് അത്തരത്തിലുള്ളവരെ സ്വയം തിരിച്ചറിയും.... പക്ഷെ...

കുസൃതിയോടെ നിർത്തി... എന്നെ തിരിഞ്ഞ് നോക്കി...

ഞാൻ ചോദ്യ ഭാവത്തിൽ നോക്കി....

അതേ .... നീ നിന്റെ വിർജിനിറ്റി സൂക്ഷിക്കണം കേട്ടോ.... ? അവർ പൊട്ടിച്ചിരിച്ചുകൊണ്ട് അകത്തേക്ക് ഓടി....

എനിക്കും ചിരിവന്നു.... ഞാൻ പൂളിന് സമീപത്തെ പുൽപ്പടർപ്പിലേക്ക് മലർന്ന് കിടന്നു..... എന്റെ ചെവിയിൽ മിസ്സിന്റെ വാക്കുകൾ മുഴങ്ങി.... ഞാൻ ചിന്തയിലേക്ക് വീണു.... ശരിയാണ്... 'അമ്മ മരിച്ച ആ പകലിന് ശേഷം മാറ്റങ്ങൾ വന്നിട്ടുണ്ട്.... അന്നുവരെ ഉണ്ടായിരുന്ന സൗഹൃദങ്ങൾ ഇല്ലാതായി.... എന്നും ഒപ്പമുണ്ടായിരുന്ന സഹോദരങ്ങൾ ശിവേട്ടനും, പ്രിയയും, അനുമോളും,...... അമ്മാവന്മാർ, അമ്മായിമാർ, ചിറ്റമാർ എല്ലാം... ഇല്ലാതായി.... നാട്ടിലും വീട്ടിലും മുഖത്ത് നോക്കി അടക്കി ചിരിക്കുന്ന ചിലരും ഉണ്ടായിരിന്നു .... പക്ഷെ അതെല്ലാം മനസ്സിലാകാത്ത പ്രായത്തിൽ ആയിരുന്നു..... പിന്നീട് ബന്ധുക്കൾ ഒന്നും അടുത്തില്ല എങ്കിലും മറ്റുള്ളവർ എല്ലാം മറന്ന പോലാണ്... അവർ എന്നെ ശ്രദ്ധിക്കുന്നു കൂടിയില്ല.... അവഗണിച്ച ബന്ധുക്കൾ ഇപ്പോഴും മിണ്ടാറില്ല എങ്കിലും കണ്ടാൽ പഴയ പരിഹാസമോ ദേഷ്യമോ കാണിക്കുന്നില്ല..... എന്നാൽ ഇതിനിടെ പുതിയ ബന്ധുക്കൾ വരികയും ചെയ്തു.... എല്ലാവരും ഈ കാലത്തിനിടക്ക് മാറി.... ഞാൻ മാത്രം ആ ദിവസം ഉച്ചകഴിഞ്ഞപ്പോഴത്തെ അവസ്ഥയിൽ നിന്നും മോചിതനായിട്ടില്ല....

അത് എന്റെ കുഴപ്പമാണ്.... ഞാനിതുവരെ ഭയന്ന ഈ

💬 Comments

View all comments