0%

Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]

Author : Kambikathakal Read All Parts 755

പിരി കേറ്റാൻ....

എന്നാലും അത്രക്കും വേണ്ടായിരുന്നു ഏട്ടാ....

സോറീടാ.... വാ നമുക്ക് ഊണ് കഴിക്കാം .... എനിക്ക് വിശക്കുന്നു...

അയ്യോ ... ഏട്ടനൊന്നും കഴിച്ചില്ലേ ഇതുവരെ...

ഇല്ലെടാ.... നിന്നെ ആ അവസ്ഥയിൽ ഇട്ടിട്ട് എങ്ങനാ ഞാൻ കഴിക്കുന്നത്.....

ആ അപ്പൊ എന്നോട് സ്നേഹമുണ്ട്.... വാ നമുക്ക് കഴിക്കാം.... അവൾ എന്റെ കൈ പിടിച്ച് നടന്നു.... ഞാനവളെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.....

താഴേക്ക് ചെല്ലുമ്പോൾ അച്ഛനും ആന്റിയും സുധയും ഒരു പ്രത്യേക ഭാവത്തിൽ ഞങ്ങളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു..... സന്തോഷമാണോ സങ്കടമാണോ എന്ന ഭാവത്തിൽ ആന്റി ഒരല്പം വായ് തുറന്ന് ഇരിക്കുന്നു..... സുധയുടെയും അച്ഛന്റെയും മുഖത്ത് ഒരു ചെറുപുഞ്ചിരി ഉണ്ടായിരുന്നു..... അവരെല്ലാം നോക്കിയിരിക്കെ ദിവ്യയെയും ചേർത്ത് പിടിച്ച് ഞാൻ താഴേക്ക് ചെന്നു ..... ആന്റിയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ ഉരുണ്ട് വീണു............പിന്നെ ഒരു ചിരിയോടെ എഴുന്നേറ്റ്

വാ മോനെ ചോറുണ്ണാം...

ഓഹ് ... ഒരു മോൻ ... ഇപ്പോൾ ഞാനും അച്ഛനും ഒക്കെ പുറത്തായല്ലേ..... സുധ ഒന്ന് കുത്തി

ഒന്ന് പോടി ... അവനെത്ര നാള് കൂടി വരുന്നതാ.... പിന്നെ സമയമെത്രയായി.....

അതിനവനോടാരാ വരണ്ടാന്ന് പറഞ്ഞത്..... നമ്മളെക്കാൾ പ്രിയപ്പെട്ട ആരോ അവിടെയുള്ളത് കൊണ്ട് അവൻ വന്നില്ല അത്ര തന്നെ..... അല്ലെങ്കിൽ അവന്റെ വീട്ടിൽ വരുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ.....?

പ്രിയപ്പെട്ടവരോ..... അതിനവിടെ ആരാ..... ഓഹ് ആ ടീച്ചർ ആരിക്കും..... ആന്റി സംശയിച്ചു ....

ടീച്ചറും ഉണ്ട്.... പിന്നെ അതുക്കും മേലെ ആരൊക്കെയോ....

അതുക്കും മേലെയൊ ... നീ എന്തൊക്കെയാടീ പറയുന്നത്.....

അമ്മക്ക് മനസ്സിലായില്ലേ..... സാധാരണ ആൺകുട്ടികൾ

💬 Comments

View all comments