0%

Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]

Author : Kambikathakal Read All Parts 762

ശബ്ദമാണ്....

കൃഷ്ണകുമാർ സാറിന്റെ വീടല്ലേ....?

അതെ...

സാറില്ലേ ....?

ഉണ്ട്... മയക്കത്തിലാണ്.... നിങ്ങൾ...?

ഞാൻ പത്മിനി.... കുറച്ചുദൂരെ നിന്നാണ്.... സാറിനെ ഒന്ന് വിളിക്കാമോ....

സാറിന് നിങ്ങളെ അറിയുമോ...?

വഴിയില്ല.... എന്നാലും പറഞ്ഞാലറിയാം.... വിളിക്കാമോ...? നല്ല മാന്യമായ ശബ്ദം....

ഇരിക്കൂ.... ഞാൻ വിളിക്കാം....

പിന്നെ കുറച്ച് സമയം നിശബ്ദത....

ഇരിക്കൂ കേട്ടോ... ഇപ്പൊ വരും... കുടിക്കാനെന്താ എടുക്കേണ്ടത്....?

എനിക്കിത്തിരി ചൂടുള്ള വെള്ളം കിട്ടിയാൽ കൊള്ളാം....

ഇപ്പോൾ തരാം....

ങ്ഹാ ഇരിക്കിരിക്ക്..... ആരാ എനിക്ക് മനസ്സിലായില്ല... കേട്ടോ... അച്ഛന്റെ ശബ്ദം

ഞാൻ പത്മിനി.... ടൗണിൽ നിന്നാണ്.... പറഞ്ഞാലറിയുമായിരിക്കും മംഗലത്തെ ജയദേവൻ.....

ജയദേവൻ..... അച്ഛന്റെ ശബ്ദം ഒരു ഞടുക്കത്തോടെ ഉയർന്നു....

ഞാനും വെളിയിലേക്ക് ചെന്നു .... സുധയും വരാൻ തുടങ്ങിയപ്പോൾ ഞാൻ ആംഗ്യം കൊണ്ട് തടഞ്ഞു.... ചെല്ലുമ്പോൾ അച്ഛൻ കസേരയിൽ നിന്ന് പകുതി ഉയർന്ന നിലയിലാണ്....

അവർ ആശ്ചര്യത്തോടെ അച്ഛനെ നോക്കി ഇരിക്കുന്നു.... നല്ല സൗന്ദര്യമുള്ള ഒരു സ്ത്രീ ..... അമ്മയുടെയും ആന്റിയുടെയുമൊക്കെ പ്രായമുണ്ട്..... സെറ്റും മുണ്ടുമാണ് വേഷം... നെറ്റിയിൽ ഒരു ചന്ദനക്കുറി.... വിവാഹിതരായ സ്‌ത്രീകളെ പോലെ നെറ്റിയിലും നിറുകയിലും കുങ്കുമം... നെറ്റിയിലെ പൊട്ടിന് നല്ല വലിപ്പമുണ്ട്... അതവരുടെ മുഖത്ത് നന്നായിണങ്ങിയിരിക്കുന്നു.... മൂക്കിൽ ഒരു വജ്ര മൂക്കുത്തി... നല്ല നിലയിലുള്ള ഒരു വീട്ടിൽ വസിക്കുന്നതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്.... അധികമില്ലെങ്കിലും അവരുടെ പകിട്ട് വിളിച്ച് പറയുന്ന ആഭരണങ്ങൾ... മുറ്റത്ത് വിലകൂടിയ ഒരു കാർ....

ദാ വെള്ളം ...ആന്റി അവർക്ക് വെള്ളം നൽകി... കൃഷ്ണേട്ടന് വേണോ വെള്ളം..

വേണ്ട... അച്ഛന്റെ ശബ്ദം അല്പം ഇടറിയിരുന്നു.... കസേരയിലേക്ക് ചാരിക്കൊണ്ട് അവരോടായി ചോദിച്ചു...

ജയദേവന്റെ .... ?

💬 Comments

View all comments