0%

Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]

Author : Kambikathakal Read All Parts 763

ഭാര്യ ആണ് ....

ജയദേവനിപ്പോൾ ....?

വീട്ടിലുണ്ട്..... കിടപ്പിലാണ്...

കിടപ്പിലോ....? എന്താ പറ്റിയത്...?

ഒരാക്സിഡന്റ്.... ഇപ്പൊ പത്തിരുപത് വർഷം ആകാറായി..... അവരുടെ സ്വരം ഒന്ന് ഇടറിയോ ...?

ഓഹ് ... ഞാനറിഞ്ഞിരുന്നില്ല.... അപ്പോൾ നിങ്ങളുടെ ബിസിനസ്സൊക്കെ ....?

അതൊക്കെ വിട്ടു.... പലതും ലീസിന് നൽകിയിരിക്കുകയാണ്... നോക്കാനാളില്ലാതെ... ടൗണിലെ ജൂവലറി മാത്രമുണ്ട്..... അത് ജയേട്ടന്റെ ചേച്ചി - ജയശ്രീ ചേച്ചിയുടെ - മോളാണിപ്പോൾ നോക്കുന്നത്....

ശ്രീധരമേനോൻ.....?

അച്ഛന് പ്രായമായില്ലേ .... അതിന്റെ ചില വിഷമതകൾ.... വീട്ടിലുണ്ട്.... ക്ഷേത്രവും വീടുമൊക്കെ ആയി കഴിയുന്നു.....

ഇടയിൽ മൗനം നിറഞ്ഞു.... അവർ ചുറ്റും നോക്കി.... ആ നോട്ടം ഭിത്തിയിൽ തൂക്കിയ അമ്മയുടെ മാലയിട്ട ഫോട്ടോയിൽ തറഞ്ഞു.... കുറേ നേരം ആശ്ചര്യത്തോടെ നോക്കി നിന്നു .... പിന്നെ ആരോടെന്നില്ലാതെ ചോദിച്ചു....

ഇത്....?

എന്റെ അമ്മയാണ്.... ഞാൻ ഇടയിൽ കയറി....

അപ്പോഴാണ് അവരെന്നെ കണ്ടത്.... അവർ എന്റെ കണ്ണിലേക്ക് നോക്കി തറഞ്ഞ് നിന്നു .... അന്തം വിട്ടതുപോലെ.... പിന്നെ ഒരു ജാള്യതയോടെ ചോദിച്ചു...

എന്താ പേര്...?

ഗോവർദ്ധൻ..... ഗോവർദ്ധൻ കൃഷ്ണ ...... ഉണ്ണീ എന്ന് വിളിക്കും....

മോനെന്ത് ചെയ്യുന്നു... ?

പ്ലസ്സ് ടൂ കഴിഞ്ഞു....

ഇപ്പൊ ഇങ്ങോട്ടിറങ്ങാൻ എന്താ...? അച്ഛൻ തെല്ലൊരു ഈർഷ്യയോടെ അവരോട് തിരക്കി....

ക്ഷമിക്കണം... ഞാൻ വന്ന കാര്യം മറന്നു.... അവർ ഗ്ളാസ്സിൽ ബാക്കിയായ വെള്ളം ഒറ്റയടിക്ക് കുടിച്ചു.... പിന്നെ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞ് തുടങ്ങി....

ജയേട്ടൻ കിടപ്പിലാണെന്ന് പറഞ്ഞല്ലോ.... അതൊരു വലിയ ആക്സിഡന്റായിരുന്നു.... ബൈക്കിൽ പോയപ്പോൾ ഒരു വണ്ടിയിൽ ചെന്നിടിക്കുകയായിരുന്നു... . ജയേട്ടന്റെ ചേച്ചിയുടെ ഭർത്താവ് വിജയയേട്ടനും ഉണ്ടായിരുന്നു.... വിജയേട്ടൻ അന്ന്

💬 Comments

View all comments