0%

Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]

Author : Kambikathakal Read All Parts 780

പോകട്ടെ...

ഓഹ് നിനക്ക് വലിയ വാലാണെങ്കിൽ പൊക്കോ....

അങ്ങിനെ പിണങ്ങല്ലേ .... അമ്മായി ..... പിന്നെ വരാമെന്നേ ... ഇനി ഞാൻ കുറച്ച് നാളിവിടെ ഉണ്ടല്ലോ....

ഞങ്ങൾ യാത്ര പറഞ്ഞ് ഇറങ്ങി.... മടങ്ങുമ്പോൾ ഞാനോർത്തു.... എന്ത് ശുദ്ധരാണിവർ... ആരുടെയൊക്കെയോ മനസ്സിന്റെ നിയന്ത്രണത്തിൽ പെട്ട് പോകുന്നവർ.... പാവങ്ങൾ....

അന്നും ഞാനും സുധയും ദിവ്യയും കളിയും ചിരിയും ഒക്കെ ആയി കഴിച്ച് കൂട്ടി.... അച്ഛനെന്തോ അധികവും റൂമിൽ തന്നെ ആയിരുന്നു.... അത്താഴത്തിനാണ് ഒന്നിച്ചിരുന്നത്.... അത്താഴ സമയത്ത് അച്ഛനാണ് സംസാരം തുടങ്ങിയത്....

ഉണ്ണീ.... നിന്റെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി.... നിന്റെ പ്രായത്തിലുള്ള കുട്ടികളെക്കാളും പക്വത നീ പുലർത്തി.... അത് കാരണം തറവാട്ടിൽ എല്ലാവർക്കും നിന്നെ ഫേസ് ചെയ്യാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല .... അവർക്കൊക്കെ വലിയ മനസ്താപം ഉണ്ടായിരുന്നു.... അതൊക്കെ മാറി.... അത് നന്നായി ... വലിയ തിരിച്ചറിവുകളെ നേരിടാൻ നിനക്ക് കഴിയുമെന്ന് നീ തെളിയിച്ചു.... അച്ഛനൊരു മുന്നറിയിപ്പ് പോലെ പറഞ്ഞു.

ആരും ഒന്നും മിണ്ടിയില്ല... നേരിയ മൗനം....

അച്ഛാ ഇന്ന് അമ്പലത്തിൽ ഉണ്ണിയേട്ടന്റെ പാട്ട് കേട്ട് എല്ലാവരും അന്തംവിട്ട പോലെ നിൽക്കുക ആയിരുന്നു.... ദിവ്യ മൗനം വെടിഞ്ഞു...

ആണോ... ഒത്തിരി ആളുണ്ടായിരുന്നു...?

പിന്നെ ഇല്ലേ... ഇഷ്ടപ്പെടാത്തത് അനുവിനും അവളുടെ അമ്മയ്ക്കും മാത്രമേ ഉള്ളു... സുധ പറഞ്ഞു...

ഏത് പാട്ടാണുണ്ണീ അത്... ? ആന്റി ചോദിച്ചു...

അത് ശ്രീനാരായണ ഗുരു എഴുതിയ സദാശിവ ദർശനം ആണ് ....ആന്റി ..... അവർക്കും പാട്ടൊക്കെ ഇഷ്ടപ്പെട്ടു... പക്ഷെ ഞാനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഉള്ള കുഴപ്പമേ ഉള്ളൂ....

നീയെന്തിനാ ഉണ്ണീ അവരെ ന്യായീകരിക്കുന്നത്..... നിന്നോട് മോശമായി ആര്

💬 Comments

View all comments