0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 424
മുഴുവൻ സ്ഥലത്തും വീട്ടിലിരുന്ന് ബിസിനസ്സ് ചെയ്യാം.... അതൊക്കെ അവൻ ശരിയാക്കി കൊള്ളും അല്ലേടാ.... എന്തേലുമാകട്ടെ.... വാ പത്മിനി നമുക്ക് അടുക്കളയിലേക്ക് ചെല്ലാം.... ഉണ്ണാനിവർ കൂടി ഉള്ളതല്ലേ... ജയശ്രീ ആന്റി പറഞ്ഞു... എടീ എന്റെ മോനെ നീ ബോറടിപ്പിക്കരുത് കേട്ടോ... പത്മിനിയാന്റി ചിരിയോടെ പറഞ്ഞ് താഴേക്ക് പോയി.... വീണ്ടും ഞാനും മാളു ചേച്ചിയും തന്നെ ആയി.... ചേച്ചി എനിക്ക് അത്ഭുതം തോന്നുന്നു.... എന്താടാ... നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിൽ ആന്റിക്ക് ഉള്ളിൽ നല്ല വിഷമം കാണണമല്ലോ...? പക്ഷെ.... അതാ ഞാൻ പറഞ്ഞത്... പപ്പിയാന്റി ഒരു പാവമാണെന്ന്.... നിനക്കറിയോ ..... ആന്റിക്ക് പറ്റിയ ഒരു തെറ്റിന്റെ പ്രായശ്ചിത്തം കൂടിയാ ഇങ്ങനെ തീർക്കുന്നത്.... അതെന്താ... എനിക്ക് ആകാംഷ തോന്നി.... അതോ..... ആന്റി അമ്മയുടെ അമ്മായിയുടെ മോളാ ..... മുത്തശ്ശന്റെ പെങ്ങളുടെ..... അവർ ഇവിടെ തന്നെ ആയിരുന്നു താമസം ...... ആന്റി ബിഎഡിന് പഠിക്കുമ്പോൾ വേറൊരാളുമായി ഇഷ്ടത്തിലായിരുന്നു..... ആ ബന്ധം ഇവിടെ ആർക്കും ഇഷ്ടമല്ലായിരുന്നു.... ആന്റി അയാളോടൊപ്പം ഇറങ്ങിപ്പോയി.... പക്ഷെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് മുത്തശ്ശൻ തിരികെ പിടിച്ചുകൊണ്ട് വന്നൂ.... പിന്നെ ആന്റിയുടെ അമ്മയുടെ ആത്മഹത്യാ ഭീഷണി കരച്ചിൽ എല്ലാം കൂടി ചേർന്ന് കുഴപ്പമായി.... അതിൽ നിന്ന് രക്ഷപെടാൻ പെട്ടെന്ന് അങ്കിളുമായുള്ള വിവാഹം ഒറ്റ ദിവസം കൊണ്ട് നടത്തി..... ആരുമറിയാതെ .... പക്ഷെ വിവാഹത്തിന്റെ മൂന്നാം നാൾ രാത്രിയിലെ അപകടത്തിൽ അങ്കിൾ .....? അവൾ ഒന്ന് നിർത്തി... കൂടെ എന്റെ അച്ഛനും ഉണ്ടായിരുന്നു.... അദ്ദേഹം ... അവൾ വിതുമ്പി കരഞ്ഞു...
ചേച്ചീ.... ഞാൻ മെല്ലെ അവരുടെ കയ്യിൽ പിടിച്ചു.... അവൾ പെട്ടെന്ന് സാധാരണ നിലയിലേക്ക് തിരികെ വന്നു.... ആ അതൊക്കെ പോട്ടെടാ.... നിനക്ക് സ്‌കൂളിൽ ഗേൾ ഫ്രെന്റ്‌സൊക്കെ കാണുമല്ലേ....? ഫ്രന്റ്‌സൊക്കെയുണ്ട് .... ആണും പെണ്ണും.... പക്ഷെ ചേച്ചി ഉദ്ദേശിച്ച പോലെ ആരുമില്ല...... അതെന്താ.... അങ്ങിനെ ഒന്നും ഇതുവരെ തോന്നിയിട്ടില്ല.... ചേച്ചിയോ.... ഞാനും അതെയെടാ .... ഒന്ന് പോ ചേച്ചി.... ഇല്ലെടാ പലരും പുറകേ വന്നിട്ടുണ്ട്... എന്നാലും ആരോടും ഒരു സോഫ്റ്റ് കോണർ ഇതുവരെ തോന്നിയിട്ടില്ല.... അപ്പൊ ഒരു ചാൻസുണ്ട് അല്ലെ....? എന്ത് ചാൻസ്...? നമുക്കൊന്ന്

💬 Comments

View all comments