0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 429
ആന്റി....? നീയെന്താ മാളുവിനോട് പറഞ്ഞത്....? എന്ത് ...? ഞാനൊന്ന് ഞടുങ്ങി.... ഈ പെണ്ണ് നമ്മുടെ അന്തസ്സ് ഇല്ലാതാക്കിയോ ... നിന്നെ ഈ വീട്ടിലുള്ളവരിൽ ആദ്യം കണ്ടതാരാ.... ? ആന്റി ...... ഇവിടുള്ളവരിൽ നിന്നെ കൂടുതൽ അറിയാവുന്നതാർക്കാ....? ആന്റിക്ക്.... പിന്നെ നാളെ നിന്റെ ബർത്ത്ഡേ ആണെന്ന് നീ മാളുവിനോട് മാത്രം പറഞ്ഞതെന്താ.....? ഞാനോ....? എപ്പോൾ.... അപ്പൊ നിന്റെ ബർത്ത്ഡേ ആണ് ..... അതെ.... നീ മാളുവിനോട് പറഞ്ഞില്ല..... ഇല്ലാന്റി ..... സത്യം... പിന്നെ അവളെങ്ങനാ അറിഞ്ഞത് ..... അവളവിടെ പായസം വയ്ക്കണമെന്ന് പറഞ്ഞ് ബഹളം വക്കുന്നതെങ്ങിനാ.... എനിക്കറിയില്ല ആന്റി.... ഞാൻ പറഞ്ഞിട്ടില്ല.... നീ വന്നേ അവളോട് ചോദിക്കാം..... ആന്റി എന്നെയും വിളിച്ച് അടുക്കളയിലേക്ക് നടന്നു..... അവിടെ മാളുവും ജയശ്രീ ആന്റിയും ഒരു ചേച്ചിയുമുണ്ടായിരുന്നു .... സർവന്റായിരിക്കും.... എടീ മാളൂ....? എന്താ ആന്റി...? ഇവൻ പറയുന്നു നിന്നോടിവൻ പറഞ്ഞിട്ടില്ല എന്ന് .... പിന്നെ നീയെങ്ങിനെ അറിഞ്ഞു ഇവന്റെ ജന്മദിനം....? ആന്റിയത് വിശ്വസിച്ചോ....? ഇന്ന് പരിചയപ്പെട്ട ഇവന്റെ ബർത്ത്ഡേ ഇവൻ പറയാതെ ഞാനെങ്ങനെ അറിയാനാ....? എന്നാലും അവൻ പറയുന്നത്...? ഒരെന്നാലും ഇല്ല..... അവന് ഈ വീട്ടിൽ ഏറ്റവും ഇഷ്ടം എന്നെയാ .... അതുകൊണ്ട് എന്നോട് പറഞ്ഞു .... അതിനിപ്പോ എന്താ.... അല്ലേടാ... അല്ല...ഞാനെ.....? ചോദിക്കുന്നതിന് മുന്നേ അവൾ ഇടയിൽ കയറി.... നീയെങ്ങിനെ ഉരുളണ്ട.... നിനക്കെന്നെ ഇഷ്ടമല്ലേ...? അത് നീയെന്നോട് പറഞ്ഞില്ലേ...? ബർത്ത്ഡേ വിവരം എങ്ങിനെ അവളറിഞ്ഞു എന്നെനിക്ക് മനസ്സിലായില്ല എങ്കിലും....
അവളുടെ കുസൃതി എനിക്ക് ഇഷ്ടപ്പെട്ടു.... കൂടെ കൂടാൻ തന്നെ ഞാൻ തീരുമാനിച്ചു.... അത് പിന്നെ....? ഇഷ്ടമാണോ അല്ലയോ...? ഇഷ്ടമാണ്.... അത് നീയെന്നോട് പറഞ്ഞൊ...? പറഞ്ഞു.... എന്ത്...? ഇഷ്ടമാണെന്ന് പറഞ്ഞു..... ഇപ്പൊ മനസ്സിലായല്ലോ.....എല്ലാവർക്കും .... എന്റെ ഉണ്ണിക്ക് എന്നോടാണ് ഇഷ്ടം.... അല്ലാതെ നിങ്ങളോടല്ല.... ഇഷ്ടപ്പെട്ട ആളിന്റെ ജന്മദിനം ഒക്കെ ഷെയർ ചെയ്യില്ലേ...? അല്ലേ ഉണ്ണീ....? പക്ഷെ...? എന്നാലും ഇത് വേണ്ടായിരുന്നു ഉണ്ണീ.... പത്മിനി ആന്റി പറഞ്ഞു... എന്നോടായിരുന്നു.... നീ പറയേണ്ടത്.... ഞാൻ കാരണമാ നീ ഇവിടെ വന്നത് ... ഇവളെ കണ്ടതും... ആദ്യം എന്നോടായിരുന്നു പറയേണ്ടത്.... ഈ പെണ്ണുങ്ങൾക്കെന്താ....? ജയശ്രീ ആന്റി ഇടപെട്ടു...

💬 Comments

View all comments