0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 430
ആരോട് പറഞ്ഞാലെന്താ....? നാളെ അവന്റെ പിറന്നാളാണ്..... അതിന് നമുക്കല്പം മധുരം വച്ച് നൽകാം... നിങ്ങളിനി ആ കുഞ്ഞിനെ വട്ടാക്കണ്ട ..... ഉം.... ചേച്ചി പറഞ്ഞതുകൊണ്ട് ഞാൻ ക്ഷമിച്ചു .... പത്മിനിയാന്റി പറഞ്ഞു.... ആശംസയെങ്കിലും ഞാൻ ആദ്യം പറയട്ടെ..... അഡ്വാൻസ് ബർത്ത്ഡേ വിഷസ് മോനേ .... താങ്ക്സ് ആന്റീ.... ആന്റിയൊന്നുമല്ല അവനെ ആദ്യം വിഷ് ചെയ്തത്..... മാളു പറഞ്ഞു.... പിന്നെ നീയായിരിക്കും.... ഞാനുമല്ല.... പിന്നെ.... ആരായിരിക്കുമെടാ.... മാളു എന്നോട് ചോദിച്ചു.... ആരാ.... ഏയ് ആന്റിയാ ആദ്യം... വേറാരും വിഷ് ചെയ്തില്ല ഇതുവരെ.... അവന് ജന്മദിനാശംസകൾ ഇതിനകം മുന്നൂറിലധികം പേർ പറഞ്ഞ് കഴിഞ്ഞു..... മുന്നൂറിലധികം പേരോ..... ഞാൻ അമ്പരന്നു.... എടാ പൊട്ടൻ ചെറുക്കാ ..... നിന്റെ പ്രിയപ്പെട്ടവൾ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ അത്രയും പേർ വിഷ് ചെയ്തിട്ടുണ്ട്..... ആരാടാ അവൾ ...? ഞാൻ വീണ്ടും അമ്പരന്നു...... ആരാണ് എന്റെ ജന്മദിനം ഫേസ്‌ബുക്കിലിട്ടത് ..... എനിക്കാണെങ്കിൽ ഒരു ഫേസ്ബുക്ക് അകൗണ്ട് പോലുമില്ല.... എന്തിന് സ്വന്തമായൊരു കമ്പ്യൂട്ടറോ മൊബൈലോ പോലുമില്ല.... പിന്നാരാണ്.... ആ എനിക്കറിയില്ല.... ഞാനറിഞ്ഞിട്ടുമില്ല..... പോടാ നുണ പറയാതെ..... അല്ല .... സത്യമായും എനിക്കറിയില്ല....
സത്യമായിട്ടും..... ? അതെ....? അപ്പൊ ആരാ ഈ രൂപ....? ഓഹ് .... അപ്പോൾ അവളാണ്.... ചങ്കത്തി ...മിസ്സ് ചെയ്യുന്നൂ എന്നും പറഞ്ഞ് ഇന്നലെയും വിളിച്ചവളാ.... അവളിത് പറഞ്ഞില്ലല്ലോ.... രൂപ.... ആ രൂപ.... ഇനി അവളേയും നിനക്കറിയില്ല എന്നാണോ...? ഏയ്.... എനിക്കറിയാം.... എന്റെ സ്‌കൂൾ ബാച്ച് മേറ്റാണ്.... വെറും സ്‌കൂൾ മേറ്റ് ....? അല്ല ബെസ്റ്റ് ഫ്രണ്ട്..... ഫ്രണ്ടോന്നുമല്ല..... ആന്റി ഇത് നോക്കിക്കേ..... അവൾ ഫോൺ ആന്റിയെ കാണിച്ചു .... ജയശ്രീ ആന്റിയും എത്തി നോക്കി.... ഇതവളല്ലേ .... രൂപ.... അതുതന്നെ..... മാളു പറഞ്ഞു.... ഈ ഫോട്ടോ നോക്കിക്കേ.... ഇങ്ങിനെയാണോ ഫ്രെണ്ട്സ്.... ഇത് കണ്ടാൽ പ്രണയജോടികളെ പോലുണ്ട്..... അല്ലെ ആന്റി....? നീയൊന്ന് ചുമ്മാതിരി പെണ്ണേ ....? ജയശ്രീ ആന്റി പറഞ്ഞു.... ശരിയാടി ..... ഇത് ഇവർ തമ്മിലെന്തൊ ചുറ്റിക്കളിയുണ്ട് ..... എഴുതിയിരിക്കുന്നത് കണ്ടില്ലേ.... "ഇപ്പോൾ നീയെന്റെ അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഉണ്ണീ........ നാളത്തെ നിന്റെ പിറന്നാൾ ഏദൻ തോട്ടത്തിൽ

💬 Comments

View all comments