0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 431
നമുക്ക് ഒന്നിച്ചാഘോഷിക്കാമായിരുന്നു..... പക്ഷേ നിനക്കിപ്പോളതിന് കഴിയില്ലല്ലോ ..... എന്റെ പ്രിയപ്പെട്ടവന് മുൻ‌കൂർ ജന്മദിനാശംസകൾ ....." ഉം.... കൊള്ളാമല്ലോടാ....സുന്ദരിക്കുട്ടി.... അതുമാത്രമോ ..... ആ കെട്ടി പിടുത്തം കണ്ടില്ലേ..... ? ശരിയാ.... എനിക്ക് കാണാനാവാത്ത വിധം ഒളിപ്പിച്ച് വച്ചാണ് സംസാരം.... എങ്കിലും ചിത്രവും പോസ്റ്റുമെല്ലാം എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.... ഇതവളല്ലേ എന്ന ആന്റിയുടെ ചോദ്യത്തിൽ നിന്നും ഇവർക്കെല്ലാം അറിയുന്ന ആളാണ് രൂപ..... പക്ഷേ ഞങ്ങൾ തമ്മിലുള്ള ബന്ധം ഇവർക്ക് മനസ്സിലാക്കാൻ കഴിയുമോ ആവോ...? എന്താടാ ചമ്മി നിക്കുന്നത്.... കള്ളം പൊളിഞ്ഞതിന്റെ ആണോ....? മാളു തിരക്കി... ഏയ് ഒന്നുമില്ല..... നീയിങ്ങ് വന്നേ.... നിനക്ക് ഞാൻ വച്ചിട്ടുണ്ട്.... അവളെന്റെ കയ്യിൽ പിടിച്ച് വലിച്ച് മുറിയിലേക്ക് കൊണ്ടുപോയി.... മുറിയിലെത്തി അവിടുണ്ടായിരുന്ന ഒരു കസേരയിലേക്ക് എന്നെ ബലമായി ഇരുത്തി അവൾ കസേരയുടെ രണ്ട് കയ്യിലും പിടിച്ച് കുനിഞ്ഞ് എന്റെ കണ്ണിലേക്ക് നോക്കി.... അപ്പോൾ ആ മുഖത്ത് ഒരു വിഷമം നിറയുന്നത് ഞാൻ കണ്ടു ....... അവൾ അടുത്ത് കിടന്ന കട്ടിലിലേക്കിരുന്നു..... പിന്നെ മെല്ലെ പറഞ്ഞു....
ഉണ്ണീ നീയെന്നെ വട്ടാക്കാനാണ് മുമ്പ് അങ്ങിനെ പറഞ്ഞതെന്ന് എനിക്കപ്പോഴേ അറിയാമായിരുന്നു..... എന്നാലും നീ അങ്ങിനെയൊക്കെ പറയുന്നതിന് ഒരു ഒന്നര ഫീലാണെടോ.... പോ ചേച്ചി ഞാൻ വെറുതെ..... എനിക്കറിയാമെടാ വെറുതെ ആണെന്ന്.... എന്നാലും.... അച്ഛനും ആങ്ങളമാരുമൊന്നും ഇല്ലാത്ത എന്നെ സംബന്ധിച്ചിടത്തോളം നീയുമായി കൂട്ട് കൂടിയ ഈ ദിവസം വളരെ പ്രിയപ്പെട്ടതാണ്..... തമാശക്കാണെങ്കിലും നിന്റെ പ്രണയാഭ്യർത്ഥനയും ഒക്കെ ഒരു നല്ല ഫീലിങ്സായിരുന്നു .... നീയവിടെ കൈവരിയിൽ പിടിച്ച് എനിക്ക് പുറം തിരിഞ്ഞ് കാമുകനായി അഭിനയിച്ച് തകർക്കുമ്പോഴാണ് ഞാൻ ഫേസ്‌ബുക്കിലെ പോസ്റ്റ് കണ്ടത്.... അപ്പോൾ തന്നെ എനിക്ക് മനസ്സിലായി നീയെന്നെ വട്ടാക്കുകയാണെന്ന് ........ ചേച്ചി ഞാൻ വെറുതേ ..... സാരമില്ലെടാ...... രൂപയും നീയും നല്ല ചേർച്ചയാ കേട്ടോ..... അവൾക്ക് നിന്നെ ഒത്തിരി ഇഷ്ടമാണെന്ന് തോന്നുന്നല്ലോ..... ചേച്ചിക്ക് രൂപയെ....? എങ്ങിനറിയാമെന്നോ....? ഞാൻ മുൻപ് പറഞ്ഞില്ലേ അകന്ന കസിൻസിന്റെ കാര്യം .... ഇവളും അതിലൊന്നാ..... എന്റെ അച്ഛന്റെ അമ്മായിയുടെ മകൾ വിജയലക്ഷ്മി ആന്റിയുടെ മകൾ..... എന്തായാലും നിങ്ങൾ നല്ല ജോടിയാ ..... ഇല്ല ചേച്ചി..... അവൾ എന്റെ ബെസ്റ്റ്

💬 Comments

View all comments