0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 390
നിനക്ക് പ്രായമായത് ഞാൻ മറന്ന് പോകുന്നല്ലോ .... .നിന്റെ കാര്യങ്ങളിൽ നീ പുലർത്തുന്ന പക്വത എനിക്ക് ഇടക്കിടെ വിട്ടുപോകും.... എന്റെ മനസ്സിലിപ്പോഴും നീ കുട്ടിയാണ്... അതാണ് കുഴപ്പം... അച്ഛാ ഞാനങ്ങനെ കരുതിയിട്ടല്ല.... തത്കാലം ആരും തിരിച്ചറിയേണ്ട എന്നേ കരുതിയുള്ളൂ..... എന്തായാലും സാരമില്ലെടാ.... എനിക്കതിൽ വിഷമമല്ല അഭിമാനമാണ് തോന്നിയത്...... പലപ്പോഴും ഞാൻ നിനക്ക് വേണ്ടി എടുത്ത തീരുമാനങ്ങൾ എത്രത്തോളം ശരിയാണെന്നു എനിക്ക് തന്നെ സംശയം തോന്നിച്ചിട്ടുണ്ട്.... അവ നിന്നെ എത്രത്തോളം വിഷമിപ്പിച്ചിട്ടുണ്ടെന്നും എനിക്ക് സംശയം തോന്നിയിട്ടുണ്ട്.... എന്നാലും ഇപ്പോൾ നിനക്ക് ലഭിച്ചിട്ടുള്ള ഈ പക്വത എന്റെ തീരുമാനങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നുണ്ട്... അച്ഛാ .....
നിന്നെ വീട്ടിൽ നിന്ന് മാറ്റി നിർത്തിയപ്പോൾ നിന്നെക്കാൾ കൂടുതൽ ഞാൻ വിഷമിച്ചിട്ടുണ്ട്.... 'അമ്മ നഷ്ടപ്പെട്ട നിന്നെ കൂടെ നിർത്തി സംരക്ഷിക്കേണ്ടതാണെന്നെനിക്ക് അറിയാഞ്ഞിട്ടല്ല.... പക്ഷെ ആ സമയത്ത് ഞാനനുഭവിച്ചിരുന്ന മാനസിക ബുദ്ധിമുട്ട്.... അത് നിന്നെ ഒരിക്കലും ബാധിക്കരുത് എന്ന ചിന്തയാണ് നിന്നെ അകറ്റിയത്.... പലപ്പോഴും പലരുടെയും അഭിപ്രായ പ്രകടനങ്ങൾ എന്നെ ക്ഷുഭിതനാക്കിയിട്ടുണ്ട്..... പക്ഷെ ഞാനൊരിക്കലും ആകാൻ പാടില്ല എന്ന് പതിനഞ്ചാം വയസ്സിലേ കുറിച്ചിട്ട തീരുമാനം; അത് മാറാതിരിക്കുവാൻ ഞാൻ മാനസികമായി വളരെ കഷ്ടപ്പെട്ടു ...... നിനക്കറിയാത്ത ഒരാളാണ് ഞാനെന്ന് എനിക്കറിയാം..... നീയെന്റെ കൂടെ കഴിഞ്ഞ എട്ട് വയസ്സ് വരെയുള്ള കാലം നിനക്കത്ര ഓർമ്മ കാണില്ല.... ഇല്ലെങ്കിൽ എന്റെ സ്വഭാവമോ പൂർവ്വകാലമോ വിലയിരുത്താനുള്ള പ്രായം അന്ന് നിനക്കില്ലായിരുന്നു.... അച്ഛനൊന്ന് നിർത്തി.... ഞാൻ നിശബ്ദനായി എന്നാൽ ആകാംഷയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കിയിരുന്നു.... ഡ്രൈവിങ്ങിന്റെ താളം മുറിയാതെ അച്ഛൻ തുടർന്നു ......... ഒരു കണക്കിന് എന്റെ അച്ഛന്റെ അതേ സ്വഭാവമാണ് നിന്റെ കുഞ്ഞമ്മാവനും.... എന്തും വെട്ടി പിടിക്കണം.... എല്ലാവരും എന്നെ അനുസരിക്കണം.... എന്നൊക്കെയുള്ള ചിന്ത.... തളരാത്തവരെ മാനസികമായി തളർത്താൻ ആഢ്യത്വം കാണിക്കുക.... ജാതിപരമായ മേൽക്കോയ്മ അടിച്ചെല്പിക്കുക ഒക്കെ ഉണ്ടായിരുന്നു..... വീട്ടിലും മറിച്ചല്ലായിരുന്നു..... എല്ലാവരും തന്റെ കീഴിലാണെന്ന അല്ലെങ്കിൽ തന്റെ ചിലവിൽ ജീവിക്കുന്നവരാണ് എന്ന വിചാരം.... പഴയ തറവാട്ട് കാരണവർ എന്ന സങ്കൽപ്പം അദ്ദേഹത്തിൽ അടിയുറച്ചിരുന്നു..... ആ സ്വഭാവത്തിന് മുന്നിൽ മക്കളോ ഭാര്യയോ എന്തിന് മുത്തശ്ശി പോലും ഒരു പരിഗണനക്ക് അർഹരായിരുന്നില്ല.... എന്നാൽ

💬 Comments

View all comments