0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 457
അപ്പോൾ സമയം വൈകി ഞങ്ങളിറങ്ങട്ടെ..... അച്ഛൻ ചോദിച്ചു.... തിരക്കായോ.... വൈകീട്ട് പോയാൽ പോരെ.... മുത്തശ്ശൻ ചോദിച്ചു... അങ്ങിനെ പറയാതെ അച്ഛാ..... ഞാനൊന്ന് ആളയച്ചപ്പോഴേക്കും വരാൻ മനസ്സ് കാണിച്ചല്ലോ.... അത് തന്നെ ഭാഗ്യം.... ഇനിയും ഇടക്കിറങ്ങണം .... അങ്കിൾ പറഞ്ഞു... താങ്ക്സ് മാഷേ.... ഓ അതിലൊന്നും കാര്യമില്ലെടോ.... ഞാനിവിടെ വരാനാണ് നിശ്ചയമെങ്കിൽ താനാളയച്ചില്ലെങ്കിലും വന്നിരിക്കും ....
മോനെ നിങ്ങളുടെ വരവ് ....... എന്ത് മാജിക്കാണ് നടന്നതെന്ന് അറിയില്ല.... എന്തായാലും ഈ കുടുംബം ഇന്ന് അനുഭവിച്ച സന്തോഷത്തിന് നിങ്ങളോട് കടപ്പെട്ടിരിക്കും....... മുത്തശ്ശൻ പറഞ്ഞു... മാഷേ ഞാൻ പറഞ്ഞ കാര്യം മനസ്സിൽ വക്കണം.... അതിന് മാത്രം അനുവദിക്കണം..... ഞാനൊരിക്കലും വാക്ക് മാറില്ല... അങ്കിൾ പറഞ്ഞു... അത് നമ്മൾ സമ്മതിച്ചല്ലോ... ജയാ.... ഇനി അതിൽ മാറ്റമില്ല..... ചില കാര്യങ്ങൾ അതിനായി പരുവപ്പെടുത്തണം..... അത് ഞാൻ ചെയ്ത് കൊള്ളാം.... താങ്കൾ വിഷമിക്കേണ്ടാ.... എല്ലാം ശരിയായി വരും.... വാ മോനെ ഇറങ്ങാം... എല്ലാവരോടും പറഞ്ഞ് വരൂ.... അച്ഛൻ മുറ്റത്തേക്ക് നടന്നു... ഞാൻ എല്ലാവരോടും യാത്ര പറഞ്ഞു.... മാളുച്ചേച്ചി ആന്റിയുടെയും അവളുടേയും നമ്പർ ഒരു പേപ്പറിൽ കുറിച്ച് തന്നു.... ഞാനും അച്ഛനും അവിടുന്ന് പുറപ്പെട്ടു.... തിരികെയുള്ള യാത്രയിൽ അച്ഛൻ ശാന്തനായിരുന്നു..... അച്ഛനോട് സംസാരിക്കുവാനുള്ള കാര്യം ഞാൻ മനസ്സിലിട്ട് പരുവപ്പെടുത്തികൊണ്ട് ഇരുന്നു ടൗണിൽ തുറന്നിരുന്ന ഒരു മൊബൈൽ കടയിൽ നിന്നും അച്ഛൻ എനിക്ക് ഒരു കണക്ഷൻ എടുത്ത് തന്നു.... ഞങ്ങൾ യാത്ര തുടരവേ ഞാൻ അച്ഛനോട് വിഷയം അവതരിപ്പിക്കുവാൻ തീരുമാനിച്ചു..... അച്ഛാ.... എന്താ മോനെ.... ഞാനൊരു കാര്യം പറയട്ടെ....? എന്താടാ...? അതെങ്ങിനെ പറയണമെന്ന് എനിക്കറിയില്ല.... എനിക്കത് അച്ഛനോട് പറയാമോ എന്നും അറിയില്ല.... എന്നാലും അച്ഛനെന്നെ തെറ്റായി എടുക്കരുത്.... അതെന്താടോ അത്രക്കും സീരിയസ്സായ കാര്യം....? ഞാൻ ആന്റിയുടെ കാര്യമാണ് പറയുന്നത്.... ആന്റിയോ.... ആര് ശ്രീദേവിയോ ....? അതേ .... ശ്രീദേവിക്കെന്ത് പറ്റി .....? ഒന്നും പറ്റിയില്ല.... നിങ്ങളുടെ ഈ ഒളിച്ച് കളി നിർത്തണം..... അച്ഛനും ആന്റിയും ഒന്നാവണം.... എല്ലാ അർത്ഥത്തിലും ... . മോനെ.... അത് വേണമച്ചാ.... നിങ്ങളുടെ അത്രയും ജീവിതം ഞാൻ കണ്ടിട്ടില്ല എങ്കിലും ഒരു കാര്യം ഞാൻ പറയാം....

💬 Comments

View all comments