0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 475
സംരക്ഷിക്കാനോ..? ഉണ്ണീ മോനെ.... അവർ വിക്കി വിക്കി പറഞ്ഞു.... ഒരച്ഛൻ പ്രായപൂർത്തിയായ ആൺകുട്ടിയോട് സംസാരിക്കുന്ന പോലെ എനിക്ക് കഴിയില്ല ഉണ്ണീ .... അച്ഛൻ നിന്നോട് പറഞ്ഞെങ്കിൽ എല്ലാം പറഞ്ഞിട്ടുണ്ടാകുമല്ലോ...? ജീവിതത്തിലെ ഒരു ഘട്ടത്തിൽ വഴിയേ പോകുന്ന ആർക്കും ആക്ഷേപിക്കാവുന്ന ഒരു ജന്മമായി പോയ എനിക്ക് നിന്റെ അച്ഛന്റെ നല്ല മനസ്സ് കൊണ്ട് കിട്ടിയ സംരക്ഷണമാണ് ഈ ബന്ധം........ എനിക്കും എന്റെ പെൺകുട്ടികൾക്കും ആരുടെയും ശല്യപ്പെടുത്തലില്ലാതെ .... തുറിച്ച് നോട്ടമില്ലാതെ .... ജീവിക്കാനുള്ള ഒരു ബലം.... ഇല്ലെങ്കിൽ എന്നേ മൂന്ന് ജീവനുകൾ അവസാനിച്ചെനെ.... ആന്റി മുളപൊട്ടുന്നത് പോലെ കരഞ്ഞു..... ഞാനൊന്നും മിണ്ടാതെ കരയാൻ വിട്ടു.... അല്പനേരത്തിന് ശേഷം എന്നെ നോക്കി ... എന്നിൽ നിന്നും ഒരു സാന്ത്വനം അവർ കൊതിച്ചപോലെ എനിക്ക് തോന്നി... എന്റെ ഉള്ളിലും വിഷമം ഉണ്ടായിരുന്നു... പക്ഷെ ഈ പിരിമുറുക്കം അയച്ചാൽ പിന്നെ അത് തിരികെ കിട്ടില്ല... ഞാൻ എന്റെ മനസ്സിനെ ശാസിച്ച് അടക്കി...... അവർ തുടർന്ന്.... ഇവിടെ വരും മുമ്പ് തന്നെ നീ എനിക്ക് മോനെ പോലെ ആയിരുന്നു.... ചെറുപ്പത്തിലേ 'അമ്മ നഷ്ടപ്പെട്ട് പോയ ഒരു കുട്ടിയോടുള്ള സഹതാപം ആയിരുന്നില്ല അത്.... അച്ഛനില്ലാത്ത രണ്ട് പെൺകുട്ടികളുടെ 'അമ്മ എന്ന നിലക്കുള്ള ഒരു തിരിച്ചറിവായിരുന്നു...അത് ..... മോനെ ഉണ്ണി നിനക്കും സുധക്കും ദിവ്യക്കുമുള്ള ആ ഒരു സാമ്യമാണ് ..... അച്ഛനോ അമ്മയോ ഇല്ലാത്ത മൂന്ന് കുട്ടികൾ.... അവർക്ക് ആ കുറവ് പരിഹരിക്കുവാൻ കഴിയുമെങ്കിൽ ആവട്ടെ എന്ന വികാരമാണ് എന്റെയും നിന്റെ അച്ഛന്റെയും ബന്ധത്തിന്റെ പിന്നിൽ..... ഈ വീട്ടിൽ വന്ന ശേഷം എനിക്കോ കുട്ടികൾക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല..... പക്ഷെ നിന്റെ അവസ്ഥ അത് ഭീകരമായിരുന്നു ഉണ്ണീ... ഒരു കാലത്ത് നിന്റെ അച്ഛനും ഞാനും നിന്നെ എന്ത് ഭയപ്പെട്ടിരുന്നു എന്നറിയാമോ.... നിന്നെ ഒരിക്കലും വിഷമിപ്പിക്കരുത് എന്ന തോന്നൽ എനിക്ക് തന്നെ ഉണ്ടായതാണ്.... അച്ഛൻ പറഞ്ഞ് തന്നതല്ല.... നിന്നെ ഒറ്റക്ക് വിടുന്നത് ആണ് നിനക്കിഷ്ടമെന്ന
വിചാരത്തിലാണ് നിന്നെ ശല്യം ചെയ്യാത്തത്.... നിന്നെ പ്രസവിച്ചില്ലെങ്കിലും നിന്നെ ഓർത്ത് ഞാൻ കരഞ്ഞിട്ടുണ്ട്.... അത്രക്കിഷ്ടമായിരുന്നു നിന്നെ... നിന്റെ കാര്യത്തിൽ മാത്രമാണ് കൃഷ്ണേട്ടൻ കരഞ്ഞ് ഞാൻ

💬 Comments

View all comments