Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
കൂടെയുണ്ടാവുമെന്ന് എങ്ങിനെ ഉറപ്പിക്കും ആന്റീ.... അടുത്ത വർഷം മുതൽ തന്നെ ഞാനും സുധയും കൂടെ ഉണ്ടാവില്ല.... ഉപരി പഠനം മുടക്കാനാവില്ലല്ലോ.... അത് നിങ്ങളുടെ കരാറിനെ ലംഘിക്കില്ലേ.... ദിവ്യക്കുട്ടിയും രണ്ട് വർഷം കഴിയുമ്പോൾ അതേ വഴിക്ക് പോകും ..... അപ്പോൾ നിങ്ങളെന്ത് ചെയ്യും.... കരാർ പ്രകാരം മക്കളുടെ സമൃദ്ധി മാത്രമേ ഉളളൂ ..... ആന്റിയും അച്ഛനും ഉയർന്ന അറിവുള്ളവരാണ്... ഞാൻ പറഞ്ഞതൊന്ന് ആലോചിച്ച് നോക്ക്.... ഞങ്ങൾ മൂവരും അടുത്തില്ലാതാകുമ്പോൾ നിങ്ങൾ എന്തിന്റെ പേരിൽ ഒന്നിച്ച് ജീവിക്കും ആന്റി.....
ഞാനൊന്ന് നിർത്തി.... ആന്റിയുടെ താടിയിൽ പിടിച്ച് കണ്ണിലേക്ക് നോക്കി ....
ആന്റി .... ഞാനങ്ങിനെയാണ് വിളിക്കുന്നതെങ്കിലും നിങ്ങൾക്ക് എന്റെ അമ്മയുടെ സ്ഥാനം തന്നെയാണ് നൽകിയിട്ടുള്ളത്.... നാല്പതുകളിലെത്തിയ അമ്മയോട് അച്ഛനൊപ്പം സെക്സ് ചെയ്യുവാൻ ആവശ്യപ്പെടുന്ന ആദ്യത്തെ മകൻ ഞാനായിരിക്കും..... അതും പതിനെട്ടാമത്തെ വയസ്സിൽ ...... ആ അവിവേകം ഞാൻ പൂർണ്ണമനസ്സോടെ ഏറ്റെടുക്കും ആന്റി.... കാരണം ആന്റിയും അച്ഛനും തമ്മിലുള്ള ബന്ധം യാന്ത്രികമായിരിക്കുന്നത് ഒരു മകനെന്ന നിലയിൽ എന്റെ കൂടി പരാജയമാണ്.... നിങ്ങൾ ഹൃദയം കൊണ്ടും ശരീരം കൊണ്ടും ഒന്നിക്കുന്നതാണ് എനിക്കിഷ്ടം... എന്റെ സന്തോഷവും.... എന്റെ മാത്രമല്ല സുധക്കും അതാണ് ഇഷ്ടം....
മോനെ നിങ്ങൾ....
ആന്റി ഭയക്കേണ്ട.... നിങ്ങളുടെ ഉയർന്ന ചിന്തയും കാര്യ പ്രാപ്തിയുമുള്ള മക്കൾ തന്നെയാണ് ഞങ്ങൾ.... അതുകൊണ്ട് തന്നെ അച്ഛൻ അക്കാര്യം പറഞ്ഞപ്പോൾ അവളോട് ആലോചിക്കാതിരിക്കുവാൻ എനിക്ക് കഴിഞ്ഞില്ല.... അച്ഛനോട് ഇക്കാര്യം ഞാൻ സംസാരിച്ചു.... അച്ഛൻ അർദ്ധ സമ്മതത്തിലാണ് ..... ആന്റിയോട് ഞാൻ സംസാരിക്കുമെന്നും പറഞ്ഞിട്ടുണ്ട്..... ആന്റി അച്ഛനുമായി മനസ്സ് തുറക്കണം..... നിങ്ങൾ സന്തോഷമായിരിക്കുന്നത് ഞങ്ങൾ എത്ര ആഗ്രഹിക്കുന്നു എന്നറിയുമോ...?
അതെ അമ്മേ .... വാതിൽ തുറന്ന് വന്ന സുധയും ദിവ്യയും ഒരേ സ്വരത്തിൽ പറഞ്ഞു.....
സമ്മതിക്കമ്മേ.... അച്ഛനും അമ്മയും സന്തോഷമായി ഇരിക്കുന്നത് കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞങ്ങൾക്കെന്ത് സന്തോഷമാണമ്മേ...? സുധ പറഞ്ഞു.... 'അമ്മ ഇടക്കിടക്ക് പറയാറുള്ളത് പോലെ അച്ഛന്റെ വലിയ മനസ്സാണ് നമ്മുടെ ജീവിതം ... ആ അച്ഛൻ ഇതാഗ്രഹിക്കുന്നുണ്ട് എങ്കിലോ...? അച്ഛന്റെ സ്വഭാവത്തിന് ആരെയും നിർബന്ധിക്കില്ല... സ്വന്തം ഇഷ്ടങ്ങൾ പുറത്ത് കാണിക്കുകയുമില്ല.... പക്ഷേ അച്ഛനതാഗ്രഹിക്കുന്നില്ല എന്ന് എങ്ങിനെ അറിയാം
💬 Comments
View all comments