0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 1.3K
ഞാൻ ചിന്തിക്കുന്നത് പോലെയാണോ നീ ചിന്തിക്കുന്നത് എന്നെനിക്കറിയില്ല.... ഇക്കാര്യം അറിഞ്ഞപ്പോൾ എന്റെ മനസ്സിൽ തോന്നിയത് പറയട്ടെ... നീയെന്താ കാര്യമെന്ന് പറയടാ....? അത് ആന്റി ഇപ്പോഴും നിങ്ങളുടെ കൂടെയാണോ കിടക്കുന്നത്...? അതെ അതെന്താ ആന്റി അച്ഛന്റെ മുറിയിൽ കിടക്കാത്തത്...? എനിക്കറിയില്ലെടാ.... ഞാനെങ്ങിനെയാ അമ്മയോട് അക്കാര്യം ചോദിക്കുന്നത്...? അച്ഛനെന്നോട് പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞത് ...? അവർ രണ്ടുപേരും നമുക്ക് വേണ്ടി അവരുടെ ജീവിതം പാഴാക്കുകയാണ് സുധാ.... നിനക്കറിയാമല്ലോ എന്റെ 'അമ്മ മരിച്ചതിന് ശേഷം അച്ഛന്റെ ജീവിതം വളരെ കുഴഞ്ഞതായിരുന്നു.... ഷേവ് ചെയ്യാതെ... നന്നായി ഒരുങ്ങാതെ ഒരു വക കോലം കെട്ട് ..... ഒന്നിലും ഒരു ശ്രദ്ധയില്ലാതെ .... പക്ഷേ നിങ്ങളിവിടെ വന്നപ്പോൾ അച്ഛൻ പഴയ രീതിയിലേക്ക് തിരികെ വന്നു.... അതുകൊണ്ട് തന്നെ അവർ രണ്ടുപേരും ഹാപ്പിയാണെന്നാണ് ഞാൻ കരുതിയിരുന്നത്.... എന്നാൽ ഇക്കാര്യം അച്ഛനെന്നോട് പറഞ്ഞപ്പോൾ ഞാൻ ഞടുങ്ങിപ്പോയി .... അവരെ നമുക്ക് ഒന്നിപ്പിക്കണം .... എടാ അതെങ്ങിനെ.... നമ്മൾ എങ്ങിനെ പറയും.... ? അതൊക്കെ ഞാൻ സംസാരിക്കാം..... നീ കൂടെ നിന്നാൽ മതി ... അച്ഛനെ ഞാൻ പകുതി സമ്മതിപ്പിച്ചിട്ടുണ്ട്.... ഇനി ആന്റിയും കൂടി അത്രയുമായാൽ ബാക്കി തനിയെ നടന്നുകൊള്ളും.... എന്നാലും നീയെങ്ങിനെ അമ്മയോട് അച്ഛന്റെ കൂടെ പോയി കിടക്കാൻ നേരിട്ട് പറയും ഉണ്ണീ... നിനക്ക് ചമ്മലില്ലേ ..... എന്തിന്....? നമ്മൾ കള്ളത്തരം കാണിക്കുമ്പോഴല്ലേ സുധ ചമ്മലും നാണക്കേടുമൊക്കെ .... ഇത് ഒരു തെറ്റായ ചിന്തയും ഇല്ലാതെ നമ്മൾ തുറന്ന് പറയും.... ആദ്യരാത്രി എന്നൊക്കെ കേട്ട് അവരല്ലേ നാണിക്കേണ്ടത്.... ഞാനൊരു ചിരിയോടെ പറഞ്ഞു... എനിക്ക് ചമ്മലാ കേട്ടോ ഉണ്ണീ.... എന്നാലും

💬 Comments

View all comments