0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 1.3K
ഞാൻ നാളത്തേക്കുള്ളത് പാക്ക് ചെയ്തിട്ട് താഴേക്ക് വരാം.... പിന്നെ ആന്റിയോടൊന്ന് വരാൻ പറയണേ.... ഞാൻ സുധയെ നോക്കി കണ്ണ് കാണിച്ച് പറഞ്ഞു.... അവർ താഴേക്ക് പോയി... ഞാൻ പാക്കിങ്ങിനിടയിലും ആന്റിയുടെ കാലൊച്ച ശ്രദ്ധിച്ചാണ് നിന്നത്.... കുറേ കഴിഞ്ഞും വരാത്തതിനാൽ ഞാൻ കട്ടിലിൽ കിടന്ന് ഫോണിൽ പണിതുകൊണ്ടിരുന്നു.... ഏറെ നേരത്തിന് ശേഷം ആന്റി കയറി വന്നു.... എന്താ ഉണ്ണീ...? അഹ് ... വാ ആന്റി എനിക്കൊരു കാര്യം പറയാനുണ്ട്.... ആ വാതിലങ്ങ് ചാരിയെക്ക്‌ ... ആന്റി വാതിൽ ചാരി എന്റടുക്കൽ വന്നു... ഞാൻ കട്ടിലിൽ ഭിത്തിയിലേക്ക് ചാരി ഇരുന്നു.... ആന്റി ഇരിക്ക്... എന്താ ഉണ്ണി.... എനിക്ക് കുറച്ച് പാക്കിങ് കൂടിയുണ്ട്.... കൃഷ്ണേട്ടന്റെ ഒന്നും എടുത്ത് വച്ചില്ല..... അതൊക്കെ അച്ഛൻ ചെയ്യില്ലേ.... ? അതൊക്കെ ഞാനല്ലേ ഉണ്ണീ ചെയ്യേണ്ടത്.... ? ഓഹ് .... ഭാര്യാ ധർമ്മം.... ഞാൻ കളിയാക്കി ചോദിച്ചു.... അത് തന്നെ നിനക്കെന്താ സംശയം......... അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.... എന്ത് ഡ്രസ്സ് പാക്ക് ചെയ്യുന്നതോ...? അതോ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതോ ....? തുണി അലക്കുന്നതും വീട് വൃത്തിയാക്കുന്നതും കുട്ടികളെ നോക്കുന്നതുമൊക്കെയൊ...? ഞാനല്പം കുപിതനായി ചോദിച്ചു.... നീയെന്താ ഉണ്ണി ഇങ്ങിനെ പറയുന്നത്....? അതൊക്കെ എന്റെ കടമയല്ലേ...? അതെ ആന്റി അതൊക്കെ ആന്റിയുടെ കടമയാണ്.... ഒപ്പം എന്റെ മുൻപിൽ താനൊരു ഉത്തമ ഭാര്യയാണെന്നുള്ള അഭിനയവും.... അതും ഒരു കടമയാണ്.... ഉണ്ണീ.... അവരുടെ സ്വരം ഉയർന്നു......നീയെന്തൊക്കെയാണ് പറയുന്നത്..... ? നിന്റെ മുൻപിൽ ഞാനെന്തിന് അഭിനയിക്കണം.... ? ആന്റി ഒച്ച വക്കണ്ട.... ഞാൻ മനസ്സിലാക്കിയ ഒരു സത്യം പറഞ്ഞുവെന്നേ ഉളളൂ ...... എന്റെ ഭാഗത്തും

💬 Comments

View all comments