0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 411
സാറിന്റെ കമ്പനിയിൽ ജോലി നോക്കിയിട്ടുണ്ട്.... ഒത്തിരി വർഷം മുൻപ് .... അകൗണ്ട്സിൽ .... ഓർമ്മ കിട്ടുന്നില്ല .... അച്ഛനെ അറിയാമായിരിക്കും...... കണ്ണംകോട്ട് മാധവൻ നായർ ആഹാ... നീയാ... ഓർമ്മയുണ്ടെടോ ... ടീച്ചർ ജോലി കിട്ടിയപ്പോൾ പോയ ആൾ അല്ലെ..... മാധവൻ നായരും ഞാനുമൊക്കെ ഒരേ പ്രായമാ .... ഒന്നിച്ച് കളി തുടങ്ങിയവരാ..... അവനൊരു പിടിവാശിക്കാരനായിരുന്നു..... ഹ ഹ ഹ .... ഒരു വക മാടമ്പി സ്വഭാവം ..... അച്ഛനിപ്പോ...? പോയി... ങ്‌ഹും .... കൂടെ ഉണ്ടായിരുന്നവർ ഒക്കെ പോയി തുടങ്ങി.... ഇവിടുത്തെ കാര്യങ്ങൾ ഒക്കെ അറിഞ്ഞില്ലേ....? കുറച്ച് കാര്യങ്ങൾ പത്മിനി പറഞ്ഞു.... എല്ലാം എന്റെ വിധി... തുടങ്ങി വച്ച സംരംഭങ്ങളുടെ പുറകേ ഓടി നല്ല കാലം മുഴുവൻ .... പലതും നാട്ടിലെ ആളുകൾക്ക് തൊഴിലിന് വേണ്ടി മാത്രം തുടങ്ങിയതാണ്.... പക്ഷെ അതെല്ലാം വളർന്ന് പന്തലിച്ചു.... പിന്നെ ഇട്ടിട്ട് പോകാൻ വയ്യാതായി.... എല്ലാം വിട്ട് ഒതുങ്ങാമെന്ന് വച്ചാൽ നമുക്കൊന്നും നഷ്ടപ്പെടാനില്ല..... പക്ഷേ ..... എത്ര ആളുകളുടെ ജീവിതമാ ..... അവർക്കെല്ലാം വേണ്ടി ഓടി.... ഈ മതിലിനുള്ളിലെ കാര്യങ്ങൾക്ക് അത്രയേറെ വില നൽകിയില്ല.... ഏയ് ...അതൊന്നുമല്ല... സാറിന്റെ ജീവിതം അന്നൊരു പാഠപുസ്തകം പോലെ ആയിരുന്നു പലർക്കും.... ബിസിനസ്സും കുടുംബവും ഒന്നിച്ച് കൊണ്ടുപോകുന്ന ഒരു മികച്ച തന്ത്രശാലി... അതായിരുന്നു സാർ.... എന്നിട്ടെന്താ.... എല്ലാം കഴിഞ്ഞ് വിശ്രമിക്കേണ്ട സമയത്ത് ആരാ ഉള്ളത്.... ജീവന്റെ പാതി നേരത്തെ പോയി.... കൈവിട്ട് പോയിടത്ത് നിന്ന് ഞാൻ തിരിച്ച് പിടിച്ചുകൊണ്ടുവന്ന കൂടപ്പിറപ്പും പോയി.... അദ്ദേഹം ഒന്ന് നിർത്തി....
അല്പം വിതുമ്പലോടെ തുടർന്നു .... ഒപ്പം നിൽക്കുവാൻ വളർത്തിയ മകൻ തളർന്ന് കിടപ്പിൽ.... കണ്ണിലെ കൃഷ്ണമണി പോലെ വളർത്തിയ മകളുടെ സിന്ദൂരവും മാഞ്ഞു..... അദ്ദേഹം വിതുമ്പി....... ജീവിതത്തിൽ എല്ലാവരെയും സഹായിച്ചിട്ടേ ഉള്ളൂ.... ഒരാളെയും അറിഞ്ഞുകൊണ്ട് വിഷമിപ്പിച്ചിട്ടില്ല.... പക്ഷേ ..... സാർ തളരല്ലേ .... അച്ഛനെഴുന്നേറ്റ് അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു.... ആരോടും ഇങ്ങിനെ പറയാറില്ലെടോ.... അദ്ദേഹം കയ്യിലിരുന്ന കർചീഫ് കൊണ്ട് മുഖം തുടച്ചു... പിന്നെ മൃദുവായി ചിരിച്ചു... തന്നെ കണ്ടപ്പോൾ എന്താണെന്നറിയില്ല.... തന്റെ അച്ഛന്റെ ഓർമ്മ വന്നതുകൊണ്ടാകാം.... പിന്നെ എന്റെ നേരെ

💬 Comments

View all comments