0%

Chapter Title : പെരുമഴക്ക് ശേഷം [ AniL OrMaKaL ]

Author : Kambikathakal Read All Parts 228

ശ്രദ്ധിക്കാതെ ക്ഷേത്രത്തിലെത്തി സംഹാരമൂർത്തിയായ ശിവനെ മാത്രം ശ്രദ്ധിച്ചു....

സ്‌കൂളിലായിരിക്കുമ്പോൾ അച്ചൻ ആഴ്ചയിലൊരിക്കൽ എനിക്ക് കത്തെഴുതുമായിരുന്നു..... ഞാൻ മറുപടിയും.... ലോകത്തിന്റെ നന്മയും തിന്മയും നേരും നെറിയുമെല്ലാം ആ കത്തുകളിലൂടെ അച്ചൻ വിശദീകരിച്ചു. ചിലപ്പോഴൊക്കെ അത് തികഞ്ഞ ആത്‌മീയതയിലേക്ക് പോയിരുന്നു എങ്കിലും എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.... വായിച്ച് കഴിഞ്ഞ കത്തുകൾ ഞാൻ സൂക്ഷിച്ചുവച്ചിരുന്നു..... പിന്നീട് മുതിർന്നപ്പോൾ അവ എനിക്ക് പകർന്ന് നൽകിയ അറിവും ആത്മവിശ്വാസവും ചെറുതല്ല.... പക്ഷെ അപ്പോഴേക്കും ആ കത്തുകൾ എഴുതിയ ആളിൽ നിന്നും ഞാൻ മാനസികമായി വളരെ അകന്ന് പോയിരുന്നു...... എങ്കിലും ഒരു ഉത്തരവാദിത്വം പോലെ അച്ഛൻ എനിക്ക് കത്തുകൾ അയച്ചുകൊണ്ടേയിരുന്നു..... അച്ഛനുമായി അകന്ന ശേഷം പല കത്തുകളും ഞാൻ വായിച്ചിട്ടില്ലെങ്കിലും ഒന്നും നഷ്ടപ്പെടുത്തിയിരുന്നില്ല..... അതെന്താണെന്ന് എനിക്കൊരിക്കലും മനസ്സിലായതുമില്ല....

ആ വർഷത്തെ ക്രിസ്ത്മസ് അവധികാലത്ത് അച്ചൻ എന്നോട് എന്തോ പറയുവാൻ ശ്രമിക്കുന്ന പോലെ തോന്നി..... എന്നാലും ആരുടെയും കാര്യത്തിൽ ഇടപെടുന്ന ശീലം എന്നിൽ നിന്നും ദൂരെ പോയിരുന്നതിനാൽ ഞാനൊന്നും പ്രതികരിച്ചില്ല...... അവധി കഴിഞ്ഞ് സ്‌കൂളിലേക്ക് മടങ്ങുന്ന അന്ന് രാവിലെ അമ്പലത്തിൽ പോയി മടങ്ങുമ്പോൾ വഴിയിൽ വച്ച് വേണുമാഷിനെ കണ്ടു .... സാറും വീട്ടിലേക്ക് വരുന്നു എന്ന് പറഞ്ഞ് എന്റെ കൂടെ നടന്നു....

ഉണ്ണീ

മാഷേ....

നിന്റെ പുതിയ സ്‌കൂളും പഠിപ്പുമൊക്കെ എങ്ങിനെ....

നന്നായിരിക്കുന്നു മാഷേ....

ഉം.... അച്ചൻ പറഞ്ഞു.... നീയാണ് ഒന്നാമനെന്ന് ..... അത് നിലനിർത്തണം.... അതുപോലെ ഒരു സ്‌കൂൾ വിദ്ധ്യാർത്ഥികൾക്ക് ഒരു സ്വപ്നമാണ്.... നിന്നെ അവിടെ പഠിപ്പിക്കാൻ കൃഷ്ണൻ മാഷ് ഒത്തിരി കഷ്ടപ്പെടുന്നുണ്ട്....

എനിക്കറിയാം മാഷേ... ഞാൻ നന്നായി പഠിക്കും .....

നീ വിഷമിക്കരുത് ഉണ്ണീ.... നാട്ടുകാരും വീട്ടുകാരും എല്ലാം എതിർത്തിട്ടും നിന്റെ അച്ഛൻ നിന്നെ സംരക്ഷിക്കുന്നുണ്ടല്ലോ.....

ഞാൻ ഞെട്ടിപ്പോയി... അച്ഛനെന്നെ സംരക്ഷിക്കുന്നതിന് ഇത്തരമൊരു മുഖമോ.... നാട്ടുകാരും വീട്ടുകാരും എന്തിനാണ് അച്ഛനെ കുറ്റപ്പെടുത്തുന്നത്..... അത് അച്ഛന്റെ കടമയല്ലേ.... എന്റെ മനസ്സിൽ നൂറ് ചോദ്യങ്ങൾ ഉയർന്നു..... പക്ഷെ എന്റെ പുതിയ സ്വഭാവം ആ ചോദ്യങ്ങളെ മനസ്സിനുള്ളിൽ തളച്ചിട്ടു....

നീ പോയപ്പോൾ അച്ഛനാണ് ഒറ്റക്കായത് ... ഉണ്ണീ...

അതെനിക്കറിയാം മാഷേ....

ഞങ്ങൾ സഹപ്രവർത്തകർക്ക് ഒരു ആശയുണ്ട് ഉണ്ണീ...

എന്താ മാഷേ....

💬 Comments

View all comments