0%

Chapter Title : പെരുമഴക്ക് ശേഷം [ AniL OrMaKaL ]

Author : Kambikathakal Read All Parts 376

....

എങ്ങിനെ ..?

സുധേച്ചി..... സുധേച്ചി പറഞ്ഞു എല്ലാം.....

അതൊരു പാവം.... ഒരു കണക്കിന് എന്റെ ആരുമല്ലാതിരുന്നിട്ടും എന്റെ നന്മ മാത്രം ആഗ്രഹിച്ച ഒരു പാവം... പക്ഷെ അവളെ മാത്രം ഞാൻ അറിഞ്ഞു കൊണ്ട് വേദനിപ്പിച്ചിട്ടുണ്ട് അനൂ .... പാവം...

അതേ ഉണ്ണിയേട്ടനോട് വല്ലാത്ത സ്നേഹമാണ് ചേച്ചിക്ക്... വല്യച്ഛൻ ഇത്തരത്തിലൊരു ബന്ധം ഉണ്ടാക്കിയില്ലെങ്കിൽ സുധേച്ചി ഉണ്ണിയേട്ടനോടൊപ്പം ജീവിച്ചേനെ... അല്ലെ...

ഇല്ല.... അതിന് ആകെയുള്ള സാധ്യത നീ എനിക്ക് നഷ്ടപ്പെടുക എന്നുള്ളതാണ്..... അങ്ങിനെ ആയിരുന്നു എങ്കിൽ ഞാനിപ്പോൾ മറ്റെവിടെയെങ്കിലും .... ചിലപ്പോൾ ഈ ലോകത്തിന് വെളിയിൽ പോലും ആയിരുന്നേനെ....

ഉണ്ണിയേട്ടാ .. അവളുടെ സ്വരം ഉയർന്നു.... അങ്ങിനെ പറയല്ലേ.... എനിക്കറിയാം ഈ മനസ്സ്.... ഞാനൊരു നാട്ടിൻപുറത്ത് കാരി പെണ്ണായിരുന്നു...... കുശുമ്പും കുന്നായ്മയും എല്ലാം ശരിയെന്ന് വിശ്വസിച്ചിരുന്ന .... ദുഷ്പ്രചാരണങ്ങളെ തിരിച്ചറിയാനാകാതിരുന്ന ഒരു പൊട്ടിപ്പെണ്ണ് ..... പക്ഷെ ഇപ്പോഴെനിക്കറിയാം .... കഴിഞ്ഞ പതിനഞ്ച് കൊല്ലവും അകറ്റി നിർത്തിയിട്ടും എന്നെ മറക്കാത്ത ... വിട്ടു കളയാത്ത സ്നേഹം മാത്രമുള്ള ഈ ഹൃദയം..... ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കാനറിയാത്ത കളങ്കമില്ലാത്ത ഈ മനസ്സ്..... ഇത് തിരിച്ചറിയാതെ പോയിരുന്നു എങ്കിൽ ഞാനായിരിക്കും നഷ്ടപ്പെടുത്തിയത്...... എന്റെ ദൈവങ്ങൾ എന്നെ കൈയ്യൊഴിഞ്ഞില്ല.... ഇത്രയും ദ്രോഹങ്ങൾ ചെയ്തിട്ടും എനിക്ക് തന്നെ തന്നില്ലേ.... നമ്മുടെ തറവാട്ടിലെ ഏറ്റവും യോഗ്യനായ ഉണ്ണിയേട്ടനെ .... ഇനി പഴയതൊന്നും മനസ്സിൽ വച്ച് എന്നെ വെറുക്കല്ലേ ഉണ്ണിയേട്ടാ... എന്നെ വിട്ട് പോകല്ലേ ...... അവൾ തേങ്ങി

നിന്നെ വിട്ടു കളയാനോ... അതിനാണോ ഞാൻ കഴിഞ്ഞ കാലം മുഴുവൻ നിന്നെ സ്നേഹിച്ചത് ..... മുറപ്പെണ്ണായിട്ടും ....അര്ഹതയുണ്ടായിട്ടും... കിട്ടുമോ

💬 Comments

View all comments