0%

Chapter Title : പെരുമഴക്ക് ശേഷം [ AniL OrMaKaL ]

Author : Kambikathakal Read All Parts 376

എന്ന് ഒരുറപ്പുമില്ലാഞ്ഞിട്ടും നിന്നെ കരളിൽ സൂക്ഷിച്ചത്.... ഒരിക്കലുമില്ല പൊന്നേ .... നിന്നെ പിരിയാൻ എനിക്ക് ഒരിക്കലും കഴിയില്ല.... നീ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഞാൻ പൂർണ്ണമാകൂ.... ശിവന് പാർവ്വതി എന്ന പോലെയാണ് നീയെനിക്ക്... നിന്റെ ഓർമ്മകൾ.... നിന്നോടുള്ള സ്നേഹമില്ലായിരുന്നു എങ്കിൽ എന്നേ ഉണ്ണിയെന്ന ഈ ഗോവർദ്ധൻ അവസാനിച്ചേനെ....

എന്റെ ഉണ്ണിയേട്ടാ... അവൾ വിതുമ്പി..... എന്റെ നെഞ്ചിൽ അവളുടെ കണ്ണീർ വീണ് നനഞ്ഞു..... കരയട്ടെ ...കുറ്റബോധം എന്ന ചെകുത്താൻ പോകട്ടെ.... നാളെ എനിക്ക് പഴയ കുറുമ്പുകാരിയായ ആ അനുവിനെ വേണം.... ഞാൻ മനസ്സിൽ തീരുമാനിച്ചു... പതിയെ മുടിയിൽ തലോടികൊടുത്തു ..... പതിയെ വിതുമ്പലുകൾ അടങ്ങി ....ശ്വാസം താളത്തിലായി..... പാവം ഉറങ്ങി കഴിഞ്ഞു..... ഞാനവളുടെ മുഖത്തേക്ക് നോക്കി... നിഷ്കളങ്കമായി ... കൊച്ചുകുട്ടികളെ പോലെ ഉറങ്ങുന്നു... നെഞ്ചിൽ മുഖം ഒളിപ്പിച്ച് ഒരു കയ്യും കാലും കൊണ്ട് എന്നെ കെട്ടിപ്പിടിച്ച്..... ശാന്തമായി.... ഉറങ്ങട്ടെ ..... എന്റെ പെണ്ണ്... എന്റെ മാത്രം.... ഞാൻ മനസ്സുകൊണ്ട് യുദ്ധം ചെയ്ത് നേടിയ എന്റെ പെണ്ണ്.... ജനിച്ചതുമുതൽ എനിക്കറിയാവുന്ന.... പ്രായത്തിന്റെ അറിവിൽ ഞാനെന്റെയെന്ന് ഉറപ്പിച്ച.... ആർക്കും വിട്ട് കൊടുക്കാതെ നേടിയെടുത്ത എന്റെ മാത്രം പെണ്ണ് .....

ഉറക്കം വരാതെ കിടന്ന എന്റെ ഉള്ളിലേക്ക് ഓർമ്മകൾ ഒരു ചലച്ചിത്രം പോലെ കടന്നുവന്നു....... ഇരുപത് വർഷങ്ങൾ.... എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതിരുന്ന ഇരുപത് വർഷങ്ങൾ.... ഒരു എട്ട് വയസ്സുകാരൻ താണ്ടിയ ഇരുപത് വർഷങ്ങൾ.... ആരുടെയും സഹായമില്ലാതെ വളർന്ന ഒരു എട്ട് വയസ്സുകാരൻ...

ഇന്ന് നാടും വീടും അംഗീകാരങ്ങൾ കൊണ്ട് മൂടുമ്പോൾ ...കടന്ന് വന്ന വഴികളിലെ കനൽ കാടുകളുടെ തീഷ്ണതയെ മറക്കാത്ത ഗോവർദ്ധൻ കൃഷ്ണൻ

💬 Comments

View all comments