0%

Chapter Title : പെരുമഴക്ക് ശേഷം [ AniL OrMaKaL ]

Author : Kambikathakal Read All Parts 380

പ്രശ്‍നം .... ഹേയ് ഒന്നുമില്ലല്ലോ.....

എന്താടാ ..... ബാഗുമെടുത്ത് പുറത്തേക്ക് നടക്കുമ്പോൾ പ്രിയ ചോദിച്ചു....

ആ.... എനിക്കറിയില്ല....

പുറത്തേക്കെത്തിയ എന്നെ അച്ചൻ അണച്ച് പിടിച്ചു ...... അച്ഛൻ ഒന്ന് വിതുമ്പിയോ....

ഞാൻ മുഖമുയർത്തി നോക്കി... അതെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു....

എന്താ അച്ഛാ .... ഞാൻ തിരക്കി... ഒന്നുമില്ല ... മോനിങ്ങ് വാ ... ഉത്തരം വേണുമാഷാണ് പറഞ്ഞത്.... എന്നിട്ട് എന്നെയും അനുമോളെയും ചേർത്ത് പിടിച്ച് മുന്നോട്ട് നടന്നു.... ഒപ്പം പ്രിയയും ശിവേട്ടനും....

ഞാൻ അച്ഛനെ തിരിഞ്ഞ് നോക്കിക്കൊണ്ട് മെല്ലെ നടന്നു..... പൊട്ടിക്കരഞ്ഞുകൊണ്ട് ഗോവിന്ദൻ മാഷിന്റെ തോളിലേക്ക് വീഴുന്ന അച്ഛനെ ആണ് കണ്ടത്.... ഞാൻ വേണുമാഷിന്റെ പിടി വിടീച്ച് തിരികെ ഓടി.... അപ്പോഴേക്കും അച്ഛന്റെ കണ്ണീർ എന്റെ കണ്ണിലേക്കും പകർന്നിരുന്നു.....

ഓടിയെത്തി അച്ഛന്റെ കാലിൽ കെട്ടിപ്പിടിച്ച് ഞാൻ വീണ്ടും ചോദിച്ചു.....

എന്താ അച്ഛാ..... അച്ഛനെന്തിനാ കരയുന്നത്.... ഒരിക്കലും കാണാത്ത അച്ഛന്റെ ഭാവം കണ്ട് ഞാൻ ഉറക്കെ കരഞ്ഞു.... ശ്രീദേവി ടീച്ചർ എന്നെ പിടിച്ച് മാറ്റി... ഞാൻ ടീച്ചറിന്റെ കയ്യിൽ കിടന്ന് കുതറി....

എന്താ മാഷേ ഇത് ...മാഷല്ലേ ഉണ്ണിക്ക് ആശ്വാസം നൽകേണ്ടത്.... മാഷേ....

ഗോവിന്ദൻ മാഷ് അച്ഛനെ ആശ്വസിപ്പിച്ചു... എന്നിട്ടും അച്ഛൻ ശാന്തനായില്ല....

എല്ലാവരും ചേർന്ന് ഞങ്ങളെ ഒരു കാറിൽ കയറ്റി.... അപ്പോഴും അച്ഛനെന്നെ ചേർത്ത് പിടിച്ച് കരയുന്നുണ്ടായിരുന്നു.... എന്തെണെന്നറിയാതെ ഞാനും കരഞ്ഞുകൊണ്ടിരുന്നു.... എന്റെ സങ്കടം പ്രിയയുടെയും ശിവേട്ടന്റെയും മുഖം മ്ലാനമാക്കിയിരുന്നു.... എന്നാൽ എന്റെ അരികിലിരുന്ന അനുമോൾ എന്നോടൊപ്പം കരയുകയായിരുന്നു.... അതല്ലെങ്കിലും അങ്ങിനെയാണ്.... എന്റെ മുഖമൊന്ന് വാടിയാൽ അവൾ കരയും....

കാർ വീട്ടിലെത്തി നിന്നു .... ഞാൻ

💬 Comments

View all comments