0%

Chapter Title : പെരുന്നാൾ രാവ് [KKWriter 2024] [Revised and Extended Edition]

Author : kkwriter2024 Read All Parts 41.9K

ഇപ്പോത്തന്നെ കയറൂരി വിടണോ?”
”വേഗം വരാമെന്ന് പറഞ്ഞാ പോയേ?”
”ഉം..” ഒന്ന് മൂളി കൊണ്ട് അയാൾ ടീവി യിൽ നോക്കി ഇരുന്നു.

ഷാഹിന അയാളെ ശ്രദ്ധിക്കാതെ മൊബൈലിലും നോക്കി ഇരുന്നു. പുറത്ത് നല്ല മഴക്കോൾ കണ്ടിട്ടാവണം രശ്മി ചേച്ചി എണീറ്റ് പോയി വാതിൽ അടച്ചു തിരിച്ചു കസേരയിൽ വന്നിരിക്കുന്നതിനിടയിൽ ചേച്ചി അവളോടായി പറഞ്ഞു,
”നല്ല മഴ വരുന്നുണ്ട് മോനെ ഒന്ന് വിളിച്ചു നോക്ക് ഷാഹിന.”

“എടുക്കുന്നില്ല അവൻ കുറെ നേരമായി ഞാൻ നോക്കുന്നു.”
”മോള് പേടിക്കണ്ട കൂട്ടുകാരോത്ത് കറങ്ങാൻ കിട്ടിയ ചാൻസ് അല്ലെ, അവൻ മുതലാക്കട്ടെ?”
പ്രഭാകരേട്ടൻ പറഞ്ഞത് കേട്ട് അവൾ അയാളെ ഒന്ന് നോക്കി. വലിയൊരു ഇടി വെട്ടിയത്തിനൊപ്പം കറന്റും പോയി.
”നാശം മോളവിടെ ഇരിക്ക് ചേച്ചി പോയി എമർജൻസി എടുത്ത് വരാം?”
ജനാല വഴി മിന്നൽ അകത്തേക്ക് തുളഞ്ഞു കയറുന്നതിനടയിൽ ഷാഹിന കണ്ടു രശ്മി ചേച്ചി ഓരോ അടി വെച്ച് അകത്തേക്ക് പോകുന്നത്. അവൾ പ്രഭാകരേട്ടനെ നോക്കിയപ്പോൾ തന്നെയും നോക്കി ഇരിക്കുന്നതാണ് കണ്ടത്.

“അല്ല അജ്മൽ വരുന്നുണ്ടോ?”

“ഇല്ല ചേട്ടാ. കുറച്ചു കൂടി കഴിയും.”

“പോയിട്ട് രണ്ടു വർഷം കഴിഞ്ഞില്ലേ?”

”കഴിഞ്ഞു.”
“ജീവിതം അല്ലെ ഈ പോണത്. എന്ത് അർഥമാ ഉള്ളത്?”
“എന്ത് ചെയ്യാനാ. കുറച്ചു കൂടി കടം ഉണ്ട്.”
“കടമെല്ലാം വീടി വരുമ്പോഴേക്കും കാലം കഴിയും. പിന്നെ നാട്ടിൽ വന്നാൽ മുഖത്തോട് മുഖം നോക്കി ഇരിക്കേണ്ടി വരും, ട്ടാ.”
അതിനവൾ മറുപടി പറഞ്ഞില്ല. അവൾക്ക് മനസ്സിലായി എന്താണ് ചേട്ടൻ ഉദ്ദേശിച്ചെതെന്ന്. സത്യത്തിൽ അയാൾ പറഞ്ഞതിലും കാര്യമില്ലേ? ഒന്നര രണ്ട് വർഷം കൂടുമ്പോൾ രണ്ട്

💬 Comments

View all comments