0%

Chapter Title : പേടിക്കാരി 2 [John]

Author : Kambikathakal Read All Parts 365

ചേട്ടൻ ആയിരുന്നു എന്ന് അറിയില്ലായിരുന്നു...

അതെന്താണെടോ ഞാൻ ആണ് എങ്കിൽ അപ്പൊ തന്നെ വേണ്ട എന്ന് പറയുമായിരുന്നോ.....

എയ്.. അങ്ങനെ ഒന്നും ഇല്ല. ചെറിയ പേടിയോടെ ആണ് പറയുന്നത്.

സാധാരണ പെൺ കുട്ടികൾക്ക് പെണ്ണ് കാണാൻ വരുമ്പോൾ നാണം ഓക്കേ ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇവൾക്ക് പേടി ആണ് മുഖത്തു മുഴുവൻ.

എനിക്കും മനസ്സിൽ ചെറിയ പേടിയും അതിനെകാൾ നാണവും ഓക്കേ ഉണ്ടായിരുന്നു. പക്ഷെ ദിവ്യയെ കണ്ടപ്പോൾ അതൊക്കെ പോയി ഒരു ഞെട്ടൽ ആയി മാറിയിരിക്കുക ആണ്.

പിന്നെയും അവൾ ഒന്നും പറയാത്തത് കൊണ്ട് ഞാൻ പറഞ്ഞു.

എനിക് ദിവ്യ ആയിരുന്നു എന്ന് അറിയിലായിരുന്നു. അമ്മ ആണ് പറഞ്ഞത് ഇങ്ങനെ ഒരു ആലോചന ഡേവിസ് ചേട്ടൻ പറഞ്ഞു എന്ന്. പിന്നെ എന്നിക്ക് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ പെൺകുട്ടി ഇവിടെ തന്നെ ഉള്ള ആൾ ആയതുകൊണ്ട് ഒന്നു കാണാം എന്ന് വിചാരിച്ചു. അതുകൊണ്ട് ആണ് ഫോട്ടോ പോലും കാണാതെ പെൺകുട്ടിയെ നേരിട്ട് കാണാം എന്ന് അമ്മയോട് പറഞ്ഞത്.

ഇനി ദിവ്യ വല്ലതും പറ ഞാൻ മാത്രം ഇങ്ങനെ സംസാരിച്ചാൽ മതിയോ..... ഞാൻ ഒന്ന് നിർത്തിയിട്ട് പറഞ്ഞു..

എന്നിക്ക് അങ്ങനെ ഒന്നും പറയാൻ ഇല്ല.. ഇപ്പോഴും ആ ഭയത്തോടെ ആണ് പറയുന്നത്...

തന്നിക്ക് ഞാൻ ആണ് തന്നെ കാണാൻ വരുന്നത് എന്ന് അറിയുമായിരുന്നോ?....
അവൾ ഒന്നും പിന്നെ പറയാത്തത് കൊണ്ട് ഞാൻ തന്നെ വീണ്ടും ചോദിച്ചു...

ഇല്ല. പേര് ജോൺ എന്ന് എന്റെ അമ്മ പറഞ്ഞിരുന്നു. പിന്നെ ഇവിടെ വർക്ക്‌ ചെയ്യുന്ന ആൾ ആണെന്നും പറഞ്ഞിരുന്നു.

💬 Comments

View all comments