0%

Chapter Title : പേടിക്കാരി 2 [John]

Author : Kambikathakal Read All Parts 365

പക്ഷെ ചേട്ടൻ ആണ് എന്ന് അറിയിലായിരുന്നു...

അങ്ങനെ കുറച്ചു നേരം ഞങ്ങൾ സംസാരിച്ചു ഇരുന്നു.....
എന്നിട്ട് അവിടെ നിന്നും ഭക്ഷണം ഓക്കേ കഴിച്ചു.
അവൾക്ക് സ്വന്തം ആയി അഭിപ്രായം ഒന്നും ഇല്ല. ഞാൻ ഓർഡർ ചെയ്ത ഭക്ഷണം തന്നെ ആണ് അവളും കഴിച്ചത്...

ബില്ല് ഞാൻ ആണ് കൊടുത്തത്. അവൾ കൊടുകാം എന്ന് എന്നോട് പറഞ്ഞത് ആണ്. പക്ഷെ ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല.

ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ഞാൻ അവളോട് പറഞ്ഞു.

എന്നിക്ക് ദിവ്യയെ ഇഷ്ടം ആയി കേട്ടോ...
ദിവ്യയുടെ അഭിപ്രായം എന്താ...... എനിക്ക് തിരക്ക് ഒന്നും ഇല്ല താൻ ടൈം എടുത്തു ചിന്തിച്ചു. നാളെയോ മറ്റന്നാൾഓ ഹോസ്പിറ്റലിൽ വച്ചു കാണുമ്പോൾ പറഞ്ഞാൽ മതി.

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.
ഭക്ഷണം കഴിച്ചു ഇറങ്ങുമ്പോൾ ഞാൻ അവളോട് ചോദിച്ചു.
താൻ എങ്ങനെ ആണ് ഇവിടെയ്ക്ക് വന്നത്. ടാക്സിയിൽ ആണോ.....

മ്.

അപ്പൊ ഇനി നമ്മുക്ക് ഒരുമിച്ചു തിരിച്ചു പോകാം. ഞാൻ കാറിൽ ആണ് വന്നത്.

അവൾക്ക് എന്റെ കൂടെ വരാൻ ചെറിയ പേടി ഉള്ളത് പോലെ ആണ് മുഖം കണ്ടാൽ. എങ്കിലും അവൾ എതിർത്ത് ഒന്നും പറഞ്ഞില്ല. എന്റെ കൂടെ കാറിൽ പൊന്നു.

ഞങളുടെ അവിടെ നിന്ന് കുറച്ചു ദൂരം ഉണ്ട് സിറ്റിയിലേയ്ക്ക്. ആളെ അറിയാത്തത് കൊണ്ട് വെറുതെ ഇവിടെ വരെ വന്നു..
തിരിച്ചു പോരുമ്പോൾ ഞാൻ അവളുടെ മുഖം കണ്ടിട്ട് ഞാൻ പറഞ്ഞു.

ദിവ്യക്ക് എന്നെ ഇഷ്ടം ആയില്ലേങ്കിൽ തുറന്നു പറഞ്ഞോളൂട്ടോ. എനിക് പ്രശ്നം ഒന്നും ഇല്ല.. ഞാൻ അമ്മ പറഞ്ഞപ്പോൾ ഒന്ന്

💬 Comments

View all comments