0%

Chapter Title : പേടിക്കാരി 2 [John]

Author : Kambikathakal Read All Parts 366

കണ്ടു കളയാം എന്ന് വെറുതെ വിചാരിച്ചു എന്ന് മാത്രം...

എന്നോട് നേരിട്ട് പറയാൻ ബുദ്ധിമുട്ട് ആണ് എങ്കിൽ ഡേവിസ് ചേട്ടനോട് പറഞ്ഞാലും മതി....

അവളുടെ ഇരിപ്പ് കണ്ടിട്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്..

അവൾ കാറിൽ എന്തോ കാര്യമായി ആലോചിച്ചു ഇരിക്കുവാണ്..

അവസാനം അവളുടെ ഹോസ്റ്റലിന്റെ മുമ്പിൽ എത്തി.

അങ്ങനെ ഓക്കേ പറഞ്ഞു അവൾ കാറിൽ നിന്ന് ഇറങ്ങി..

അവൾ ഇറങ്ങി കുറച്ചു 2അടി നടന്നിട്ട് തിരിച്ചു വന്നു. എന്നിട്ട് എന്നോട് ഒന്ന് കാറിൽ നിന്ന് ഇറങ്ങുമ്മോ എന്ന് ചോദിച്ചു.

കാറിൽ നിന്ന് ഇറങ്ങിയിട്ട് അവൾ എന്നെ നോക്കി നിൽക്കുക ആണ്. എന്തോ പറയണം എന്ന് ഉണ്ട് എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം.

പക്ഷെ പറയാൻ പേടിച്ചിട്ട് ആണോ എന്ന് അറിയില്ല അങ്ങനെ എന്റെ മുഖത്തു നോക്കി നിൽക്കുക ആണ്.
അവളുടെ ആ നിൽപ്പ് കണ്ടു ഞാൻ അവളോട് പറഞ്ഞു.

തനിക്ക് വല്ലതും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞോളൂ. എന്നിക്ക് എന്തായാലും പ്രശ്നം ഒന്നും ഇല്ല. തനിക്ക് എന്നെ ഇഷ്ടം ആയില്ല എങ്കിൽ പറഞ്ഞോളൂ. കൂടെ ജോലി ചെയ്യുന്ന ആൾ ആയതു കൊണ്ട് മടി ഒന്നും വേണ്ട.

അതല്ല ചേട്ടാ. എന്നിക്ക് ചേട്ടനെ ഇഷ്ട്ടായി....
പേടിച്ചും നാണിച്ചും ആണ് അവൾ അത് പറയുന്നത്.

അത് കേട്ടപ്പോൾ എനിക് ഉണ്ടായ സന്തോഷം....

സംഭവം അവളോട് എന്നെ ഇഷ്ടം ആയില്ല എങ്കിൽ തുറന്നു പറഞ്ഞോളൂ എന്ന് ഓക്കേ ഞാൻ പറഞ്ഞു എങ്കിലും അവൾക്ക് എന്നെ ഇഷ്ടപ്പെടാനെയ് എന്ന് ആണ് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നത്...

പിന്നെ അവൾ എന്നോട്

💬 Comments

View all comments