0%

Chapter Title : പേടിക്കാരി 2 [John]

Author : Kambikathakal Read All Parts 369

ഇത്രയും നാൾ ഇവിടെ അനുഭവിച്ചിരുന്ന ഏകാന്തത ഇല്ലാതെ ആയ പോലെ.....

അന്ന് കിടന്നിട്ട് ഉറക്കം വരുന്നില്ല...
കണ്ണ് അടച്ചാൽ ദിവ്യ ആണ്....
അവളുടെ ആ ഉണ്ട കണ്ണും ആ പേടിച്ചു ഉള്ള നോട്ടവും.
കാണാൻ സുന്ദരി ആണ്. നല്ല മുടിയും ഉണ്ട്. അമ്മക്ക് മുടി ഉള്ളവരെ എന്തായാലും ഇഷ്ട്ടപ്പടും. അതുകൊണ്ട് അമ്മക്ക് അവളെ എന്തായാലും ഇഷ്ടം ആവും.

അങ്ങനെ അന്ന് മുഴുവൻ അവളെ ആലോചിച്ചു കിടന്നു.
പിറ്റേന്ന് നേരം വെളുത്തപ്പോൾ അമ്മയെ വിളിച്ചു പരഞ്ഞു എനിക്ക് പെണ്ണിനെ ഇഷ്ടം ആയി എന്ന്.

അമ്മ പറഞ്ഞു എന്നാൽ ഇനി വൈകിക്കണ്ട നിനക്ക് ലീവ് ഉണ്ട് എങ്കിൽ ഉടൻ നടത്താം. ഞാൻ ഡേവിസിനോട് വിളിച്ചു പറയാം.

അങ്ങനെ പിറ്റേന്ന് അമ്മ വിളിച്ചു..

ടാ അവർക്കും നിന്നെ ഇഷ്ടം ആയി എന്ന് നിന്റെ കുറച്ചു ഫോട്ടോ ഞാൻ പെൺകുട്ടിയുടെ അമ്മക്ക് അയച്ചു കൊടുത്തിരുന്നു. നീ പെൺകുട്ടിയെ കാണുമ്പോൾ അവൾക്കും കൂടി ലീവ് എന്ന് കിട്ടും എന്ന് ചോദിക്ക്.....

അങ്ങനെ പിറ്റേന്ന് ഞാൻ ഹോസ്പിറ്റലിൽ വച്ചു അവളെ കണ്ടു.....
അവളുടെയും വീട്ടിൽ നിന്ന് വിളിച്ചിരുന്നു.
അവളുടെ അമ്മക്ക് എല്ലാം എന്നെ ഇഷ്ടം ആയിത്രെ .......

ഇനി തന്നിക് എന്നാണ് ലീവ് കിട്ടുക.. ഞാൻ ചോദിച്ചു

ഈ മാസം കഴിഞ്ഞൽ 2മാസം ലീവ് ഉണ്ട്..

ആണോ അപ്പൊ അത് പെട്ടന്ന് ആയല്ലോ. തന്റെ വീട്ടുകാർക്ക് പെട്ടന്ന് കല്യാണം ഓക്കേ അയാൽ വല്ല ബുദ്ധിമുട്ട് ഉണ്ടാവുമോ.....
അവളുടെ കാര്യങ്ങൾ അറിയുന്നത് കൊണ്ട് ഞാൻ അങ്ങോട്ട്‌ ചോദിച്ചു....

അറിയില്ല ഞാൻ വീട്ടിൽ ചോദിചിട്ട് പറയാം. അവൾ പറഞ്ഞു....

💬 Comments

View all comments