0%

Chapter Title : പേടിക്കാരി 2 [John]

Author : Kambikathakal Read All Parts 371

ഏട്ടാ ഞാൻ എത്തിട്ടോ.... അത്ര മാത്രം

പിന്നെ ഒരു മാസം ഒരു സുഖവും ഉണ്ടായിരുന്നു ഇല്ല. എങ്ങനെ എങ്കിലും ഈ മാസം കഴിഞ്ഞ മതി എന്ന് ആയിരുന്നു.

അങ്ങനെ ആ മാസം കഴിഞ്ഞു. ഞാൻ നാട്ടിൽ എത്തി. ഒരു കൂട്ടുകാരൻ എയർപോർട്ടിൽ വന്നു വീട്ടിൽ കൊണ്ട് വന്നു. വീട് പെയിന്റ് ഓക്കേ അടിച്ചിട്ട് ഉണ്ട്. കല്യാണത്തിന് ഇനി ഒന്നര ആഴ്ച ഉളൂ. ഡ്രസ്സ്‌ എടുക്കലും. വിവാഹ ക്ഷണം ഓക്കേ ആയിരു ആ ഒരു ആഴ്ച വേഗം പോയി.........

എന്നും അവൾക്ക് മെസ്സേജ് അയക്കാർ ഉണ്ട്. എന്തേങ്കിലും ഓക്കേ അവളും പറയും.

അങ്ങനെ കല്യാണത്തിന്റെ തലേ ദിവസം എത്തി. വീട്ടിൽ എല്ലാം നിറയെ വിരുന്ന്കാർ ആണ്. പിന്നെ എന്റെ പഴയ കുറെ ഫ്രണ്ട്‌സ് ഓക്കേ വന്നിട്ട് ഉണ്ട്.....

നാളെ ആണ് കല്യാണം... നാളെ എന്റെ എല്ലാം എല്ലാം ആയ ദിവ്യ എന്റെ സ്വന്തം ആവുക ആണ്.....
ആദ്യമായി കണ്ട അന്ന് ഉണ്ട കണ്ണും ആ കണ്ണിൽ നിറയെ ആകാംഷയും പേടിയും നിഷ്കളങ്കതയും ഒളിപ്പിച്ചു വച്ചു നടന്നിരുന്ന ആ നേഴ്സ് നാളെ എന്റെ സ്വന്തം ആകുക ആണ്.

ആദ്യം കണ്ട അന്ന് അവളോട് ഒരുപാട് ഇഷ്ടം തോന്നിയപ്പോഴും പിന്നീട് അവളോട് ചെന്ന് മിണ്ടിയപ്പോഴും ഒരിക്കലും വിചാരിച്ചില്ല അവൾ ഞാൻ ആഗ്രഹിച്ചിരുന്ന പോലെ എന്റെ സ്വന്തം ആവും എന്ന് പക്ഷെ അതെല്ലാം സംഭവിച്ചിരിക്കുന്നു.....

എന്റെ ഉണ്ട കണ്ണുകാരി നാളെ മുതൽ എന്റെ ആണ്........

അങ്ങനെ അവളെ കുറച്ചു ആലോചിച്ചു ഉറക്കത്തിലേയ്ക്ക് വാഴുതി വീണു

ആദ്യ ഭാഗത്തിന് തന്ന സപ്പോർട്ടിനു നന്ദി.. ഇനിയും

💬 Comments

View all comments