0%

Chapter Title : പേടിക്കാരി 3 [John]

Author : Kambikathakal Read All Parts 664

ഇപ്പൊ പിന്നെ അവളുടെ മുഖത്തെ ആ വിഷമം ഓക്കേ കുറെ പോയിട്ട് ഉണ്ട്.
അത് കണ്ടുമ്പോൾ എനിക്കും ഒരു സന്തോഷം ആണ്.

അങ്ങനെ ദിവ്യയുടെ വീട്ടിൽ രണ്ടു ദിവസം നിൽക്കാൻ പോയി...

അവിടെ അവളുടെ അനിയത്തിയും അമ്മയും മാത്രം ആണ് ആ വീട്ടിൽ ഉളൂ...

അവിടെ എത്തിയപ്പോൾ അവൾ ഇത്തിരി കൂടി സന്തോഷം ഓക്കേ വന്ന പോലെ ഉണ്ട്..

അവളുടെ അനിയത്തി നഴ്സിങ്ങിന് തന്നെ ആണ് പഠിക്കുന്നത്.. പക്ഷെ ദിവ്യയുടെ പോലെ അല്ല അവളുടെ സ്വഭാവം അവൾ നന്നായി സംസാരിക്കുന്ന ആൾ ആണ്...

അവളുടെ അമ്മയും അവളെ പോലെ പാവം ആണ്.... ചെറിയ ചെറിയ പണിക്ക് ഓക്കേ പോയി ആണ് ആ പാവം മക്കളെ ഓക്കേ വളർത്തിയത്. അത് കാരണം ആ അമ്മയോട് എനിക്ക് നല്ല ബഹുമാനം ആണ്.. ചെറു പ്രായത്തിൽ ഭർത്താവ് മരിച്ചിട്ടും വേറെ കല്യാണം കഴിക്കാതെ മക്കൾക്ക് വേണ്ടി ജീവിക്കുന്ന അമ്മ...

അങ്ങനെ രണ്ടു ദിവസം അവിടെ നിന്നിട്ട് തിരിച്ചു എന്റെ വീട്ടിലേയ്ക്ക് പൊന്നു.

അങ്ങനെ എന്റെ വീട്ടിൽ എത്തി..

ലീവ് ഓക്കേ തീരാറായത് കൊണ്ട് ഇനി ഒരാഴ്ച കഴിഞ്ഞ ഞങ്ങൾ തിരിച്ചു ന്യൂസിലാൻഡിലേയ്ക്ക് പോകുക ആണ്...

അങ്ങനെ പോകേണ്ട ദിവസം എത്തി. എയർപോർട്ടിലേയ്ക് അമ്മയും വന്നിരുന്നു. പോരാൻ നേരം അവൾ അമ്മയുടെ കൈ പിടിച്ചു കരയുന്നു ഓക്കേ ഉണ്ട്. അമ്മയ്ക്കും വിഷമം ആയി....

അങ്ങനെ തിരിച്ചു ന്യൂസ്‌ലാൻഡിൽ എത്തി...
ഞാൻ താമസിച്ചിരുന്ന വീട്ടിൽ വന്നു...
ഞാൻ പറഞ്ഞു

ദിവ്യെ തന്റെ സാധനങ്ങൾ എല്ലാം ഹോസ്റ്റലിൽ നിന്നു ഇങ്ങോട്ട് കൊണ്ട് വന്നേയ്ക്ക്... നമ്മുക്ക് ഇന്ന്

💬 Comments

View all comments