0%

Chapter Title : പേടിക്കാരി 3 [John]

Author : Kambikathakal Read All Parts 665

തന്നെ പോയി അതൊക്കെ ഇങ്ങോട്ട് കൊണ്ട് വരാം.....

മ്മ്മ്

അങ്ങനെ അവളെയും കൂട്ടി അവൾ താമസിച്ചിരുന്ന ഹോസ്റ്റലിൽ പോയി.
വളരെ കുറച്ചു സാധനങ്ങൾ മാത്രം ആണ് ഉണ്ടായിരുന്നത്..
അതെല്ലാം എടുത്തു കാറിൽ വച്ചു.

അവിടെ നിന്ന് വരും വഴി ഉച്ചക്ക് ഉള്ള ഭക്ഷണം റെസ്റ്റോറന്റൽ നിന്ന് കഴിച്ചു...

വൈകുനേരത്തേയ്ക്ക് വീട്ടിൽ വല്ലതും ഉണ്ടോ..

ഇല്ല.ഞാൻ ഉണ്ടാകാം.

വേണ്ട ഇന്ന് വന്നതല്ലേ. തനിക്ക് ക്ഷീണം ഓക്കേ ഇല്ലേ.. ഇന്ന് ഇനി ഒന്നും ഉണ്ടാക്കണ്ട അതും പറഞ്ഞു ഞാൻ പോയി പാർസൽ വാങ്ങി....

അങ്ങനെ തിരിച്ചു വീട്ടിൽ വന്നു....

അങ്ങനെ അന്ന് രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു തന്നിക് എന്ന് മുതൽ ഡ്യൂട്ടിക്ക് കയറണം.

മറ്റന്നാൾ മുതൽ....

എനിക്കും അന്ന് മുതൽ ആണ്...

അങ്ങനെ ഭക്ഷണം കഴിഞ്ഞു ഞാൻ കിടക്കാൻ പോയി....

ഞാൻ റൂമിൽ ചെന്നപ്പോൾ അവൾ ഡ്രസ്സ്‌ മടക്കി വക്കുക ആണ്....

ദിവ്യെ..... അവൾ തിരിഞ്ഞു നോക്കുന്നു ഉണ്ട്. ഇപ്പോഴും നല്ല പേടി മുഖത്തു കാണാം......

തനിക് ഇപ്പോഴും എന്നെ പേടി ആണോ.....

നിക്ക് പേടി ഒന്നും ഇല്ല.....

പക്ഷെ തന്റെ മുഖം കണ്ടാൽ അങ്ങനെ അല്ലാലോ തോന്നുക....

അവൾ ഒന്നും മിണ്ടുന്നില്ല. അത് കണ്ടു ഞാൻ പറഞ്ഞു..

താൻ ഇനി എന്നെ പേടിച്ചു ഉറങ്ങാതെ ഇരിക്കണ്ടാ...

ഈ വീട്ടിൽ കുറെ മുറികൾ ഉണ്ട്.... ഞാൻ വേറെ ഏതെങ്കിലും മുറിയിൽ കിടന്നോളാം..

അതും പറഞ്ഞു ഞാൻ മുറിയുടെ പുറത്തേയ്ക്ക് നടന്നു......

അത് കണ്ടു അവൾ പിന്നാലെ ഓടി വന്നു...

എന്താ ദിവ്യെ.... അവളുടെ വരവ് കണ്ടു

💬 Comments

View all comments