0%

Chapter Title : പേടിക്കാരി 3 [John]

Author : Kambikathakal Read All Parts 655

പക്ഷെ ഞാൻ എന്തെകിലും ചോദിച്ചൽ പേടിയോടെ ആണ് മറുപടി.....

അങ്ങനെ മിന്നുകേട്ട് കഴിഞ്ഞു....

നീ ഉണ്ടില്ലേങ്കിലും ഇവളെ ഊട്ടണം.
നീ ഉടുത്തില്ലേങ്കിലും ഇവളെ ഉടുപ്പിക്കണം
പള്ളീലച്ചൻ ഒരു ഉഗ്രൻ ഉപദേശവും ഓക്കേ തന്നു......

അങ്ങനെ കല്യാണം കഴിഞ്ഞു. അങ്ങനെ എന്റെ ഏകാന്ത ജീവിതം അവസാനിച്ചു. ഇനി എന്റെ ലോകത്തു ദിവ്യ കൂടി ഉണ്ട്..........

ഇനി എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാൾ ആയി. എന്റെ ദിവ്യ.

അങ്ങനെ കല്യാണ പരിപാടി ഓക്കേ കഴിഞ്ഞു......

എലാവരെയും സൽക്കരിച്ചും ഫോട്ടോ എടുത്തും വൈകുന്നേരം ആയപ്പോഴേക്കും തീരെ വയ്യാതെ ആയി.....

വൈകുന്നേരം ദൂരെ നിന്ന് വന്ന കുറച്ചു ഫ്രണ്ട്‌സ്ന് ഓക്കേ യാത്ര ആക്കി വന്നപ്പോഴക്കും ഒരുപാട് വൈകിയിരുന്നു.....

പിന്നെ ബന്ധുക്കളോട് സംസാരിച്ചു ഇരിക്കുമ്പോൾ അമ്മ വന്നു പറഞ്ഞു

ഡാ നീ റൂമിൽ പോയെ ആ കൊച്ചു ഒറ്റക്ക് ഇരുന്നു മടുത്തു കാണും.....

അങ്ങനെ റൂമിൽ എത്തിയപ്പോൾ ദിവ്യ കട്ടിലിന്റെ തലയ്ക്കൽ ചാരി ഇരുന്നു ഉറങ്ങുന്നു ഉണ്ട്.

ഞാൻ അകത്തു കയറി വാതിൽ അടക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ എഴുനേറ്റു......

താൻ എന്നെ നോക്കി ഇരുന്നു മടുത്തോ.....
പണ്ട് കോളേജിൽ ഒരുമിച്ചു പഠിച്ച കുറച്ചു പേര് വന്നിരുന്നു.. അവരെ യാത്ര ആക്കാൻ പോയത് കൊണ്ട് ഒന്ന് വൈകി.....

താൻ കഴിച്ചോ വല്ലതും....

മ്മ്. ഒരു മൂളൽ മാത്രം ആണ് ഉത്തരം..

എങ്കിൽ താൻ കിടന്നോളു ഞാൻ ഒന്ന് കുളിച്ചിട്ടു വരാം.....

അതും പറഞ്ഞു ഞാൻ തോർത്തും എടുത്തു കുളിക്കാൻ പോയി....

കുളി കഴിഞ്ഞു. വന്നപ്പോൾ അവൾ അവിടെ തന്നെ ഇരിക്കുന്നു ഉണ്ട്...

താൻ

💬 Comments

View all comments