0%

Chapter Title : പേടിക്കാരി 3 [John]

Author : Kambikathakal Read All Parts 662

എന്ന് പിന്നെ എനിക്ക് തോന്നി.
ഇപ്പോൾ സാറമോളും ദിവ്യയും നല്ല കൂട്ട് ആയിട്ട് ഉണ്ട്.

സാറമോളെ എല്ലാവർക്കും നല്ല ഇഷ്ടം ആണ്. അതുകൊണ്ട് സാറമോൾ തന്നെ ഞങളുടെ ബന്ധുകളെ ഓക്കേ ദിവ്യക്ക് പരിചയപേടുത്തി കൊടുക്കുത്തു.

ഞാൻ ഒഴിച്ചു ദിവ്യയോട് എല്ലാവരും നന്നായി സംസാരിക്കുന്നു ഉണ്ട്. എനിക്ക് ആണേകിൽ അവളോട് സംസാരിക്കാൻ ഒരു മടിയും നാണവും പേടിയും ഓക്കേ പോലെ...

അങ്ങനെ അന്ന് വൈകുന്നേരം ആയി..
ഞങ്ങൾ രണ്ടാളും റൂമിൽ ഒന്നും മിണ്ടാതെ ഇരിപ്പാണ്.
കുറെ നേരം ഇങ്ങനെ ഇരുന്നപ്പോൾ ഞാൻ പതുക്കെ അവളോട് പറഞ്ഞു

ദിവ്യെ തനിക് ഇവിടെ എന്തേങ്കിലും പ്രോബ്ലം ഉണ്ടോ. എന്റെ ഭാഗത്തു നിന്ന് ആണേകിലും പറയാൻ മടി ഒന്നും വേണ്ട...

എനിക്ക് പ്രശ്നം ഒന്നും ഇല്ല. എന്നെ നോക്കി പേടിച്ചു ആണ് പറയുന്നത്....

തന്നിക് ഈ കല്യാണത്തിന് ഇഷ്ടം അല്ലാതെ ആണോ ഇത് നടന്നത്. തനിക്ക് വല്ല പ്രേമമോ എന്തെകിലും ഉണ്ടെങ്കിൽ എന്നോട് തുറന്നു പറഞ്ഞോളൂ.....

അങ്ങനെ ഒന്നും ഇല്ല. പെട്ടന്ന് തന്നെ അവൾ മറുപടി പറഞ്ഞു..

പിന്നെ എന്ത് കോപ്പ് ആണ് അവൾ എന്നോട് ഇങ്ങനെ ഓക്കേ കാട്ടുന്നത്. ഞാൻ മനസ്സിൽ വിചാരിച്ചു.....

ഞാൻ അടുത്ത് കിടക്കുന്നത് ആണോ പ്രശ്നം. ഞാൻ പിന്നെയും ചോദിച്ചു...

അവൾ ഒന്നും മിണ്ടുന്നില്ല. ഞാൻ പിന്നെയും പിന്നെയും ഇതു തന്നെ ചോദിച്ചപ്പോൾ കണ്ണൊക്കെ നിറഞ്ഞു തുടങ്ങി......

താൻ കരയാൻ വേണ്ടി പറഞ്ഞത് ഒന്നും അല്ല. എന്താ പ്രശ്നം എന്ന് അറിയാൻ വേണ്ടി ചോദിച്ചത് ആണ്....

എനിക്ക് പേടിയാ ചേട്ടാ. ഇതും പറഞ്ഞു പൊട്ടി കരയുക ആണ്....

💬 Comments

View all comments