0%

Chapter Title : പേടിക്കാരി 3 [John]

Author : Kambikathakal Read All Parts 661

നേരം ഞാൻ അവിടെ ഇരുന്നില്ല.. വേഗം ചായകുടിച്ചു. അവിടെ നിന്ന് എഴുനേറ്റു പോയി....

വിരുന്നുകാർ കുറെ പേര് ഉണ്ടായിരുന്നവർ എല്ലാം ഇന്ന് പോവുക ആണ്... എല്ലാവർക്കും തിരക്ക് ആണ്....

കുറെ പേരെ ബസ് സ്റ്റോപ്പിൽ ഓക്കേ കൊണ്ട് വിട്ടു....

പിന്നെ ഒരു ഫ്രണ്ട് ബാംഗ്ലൂർ നിന്ന് വന്നിരുന്നു അവനെ റെയിൽവേസ്റ്റേഷനിൽ കൊണ്ട് വിടാൻ പോയി....

അങ്ങനെ വീട്ടിൽ എത്തിയപ്പോൾ ഉച്ച ആയി....

എല്ലാവരും കൂടെ ഇരുന്നു ഭക്ഷണം ഓക്കേ കഴിച്ചു.....

ദിവ്യ എനിക്ക് എല്ലാം വിളമ്പി തരുന്നു ഉണ്ട്.
ഞങളുടെ വീട്ടിൽ അങ്ങനെ വിളമ്പി കൊടുക്കുന്ന ശീലം ഒന്നും ഇല്ല. അപ്പന് മാത്രം ആണ് വിളമ്പി കൊടുക്കാറുള്ളത്... അത് അമ്മയില്ലേങ്കിൽ ചേച്ചിമാരോ അവരും ഇല്ലെങ്കിൽ ഞാൻ വിളമ്പി കൊടുക്കും...
അമ്മയാണ് അത് ഒരു അവകാശം പോലെ ചെയ്യുന്നത്... അമ്മ വീട്ടിൽ ഇല്ലെങ്കിൽ ആണ് വേറെ ആരെങ്കിലും അത് ചെയാറുള്ളത്...
അത് കൊണ്ട് ഞാൻ ചോറ് എടുക്കുമ്പോൾ ആദ്യം തന്നെ കുറച്ചു അധികം എടുക്കും പിന്നെ രണ്ടാമത് എടുക്കാറില്ല...
ഇവൾ ഞാൻ കഴിക്കുന്നതിന് അനുസരിച്ചു പിന്നെയും
പിന്നെയും വിളമ്പുക ആണ്..

മതി മതി ഞാൻ ഇത്ര ഒന്നും കഴിക്കാറില്ല.....
അവളെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.....

അവൾ ഒരു വികാരവും ഇല്ലാത്ത പോലെ ആണ് ഞാൻ ഉള്ളപ്പോൾ......

അങ്ങനെ ഉച്ച കഴിഞ്ഞു വീടിനടുത്തുള്ള കുറച്ചു ബന്ധു വീട്ടിൽ പോയി.
എന്റെ കൂടെ ഒറ്റക്ക് വരാൻ അവൾക്ക് ചെറിയ പേടി ഉള്ളത് പോലെ തോന്നിയത് കൊണ്ട് ഞാൻ സാറമോളെയും ഞങളുടെ കൂടെ കൂട്ടി.

അത് നന്നായി

💬 Comments

View all comments