0%

Chapter Title : പേടിക്കാരി 3 [John]

Author : Kambikathakal Read All Parts 660

ഞാൻ നിലത്തു കിടക്കുന്നത് കാണണ്ട......
അങ്ങനെ കട്ടിലിൽ കിടന്നു പിന്നെയും ഇറങ്ങി എഴുന്നേറ്റപ്പോൾ ഒരു എട്ടര ആയിട്ട് ഉണ്ട്...

ദിവ്യ റൂമിൽ ഒന്നും ഇല്ല തഴെക്ക് പോയി കാണും

ചേ ഇനി തഴെ ചെല്ലുമ്പോൾ അവർ എന്ത് വിചാരിക്കും ആവോ....ആദ്യരാത്രിയുടെ ക്ഷീണം കാരണം എഴുന്നേൽകാൻ വൈകി എന്ന് വിചാരിക്കും.........

കോപ്പ്. അങ്ങനെ ഓരോന്ന് വിചാരിച്ചു എഴുനേറ്റു പല്ലുതേപ്പും കുളിയും ഓക്കേ കഴിഞ്ഞു തഴെക്ക് ഇറങ്ങി ചെന്നു.....

താഴെ എല്ലാവരും ഒരു അർത്ഥം വച്ചുള്ള നോട്ടവും ചിരിയും ഓക്കേ ഉണ്ട്. ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല......

തഴെ ഡെയിനിങ് ടേബിളിൽ അപ്പനും അളിയനും ഓക്കേ ഇരുന്നു ചായ കുടിക്കുന്നു ഉണ്ട്. ഞാൻ ചെന്നു ചായ കുടിക്കാൻ ഇരുന്നു...

ദിവ്യ അവിടെ അമ്മയുടെ കൂടെ ഉണ്ട്....
മോളും കൂടി ഇരുന്നു ചായ കുടിച്ചോളൂ മോളെ.. അമ്മയാണ് പറഞ്ഞത്..

അവിടെ എന്റെ അടുത്ത ചെയർ മാത്രം ആണ് ഒഴിഞ്ഞത് ഉളൂ അത് കൊണ്ട് അവൾ എന്റെ അടുത്ത് വന്നിരുന്നു ചായ കുടിക്കുന്നു ഉണ്ട്.

ചേച്ചിയുടെ കണ്ണ് എന്താ ചുമന്നു ഇരിക്കുന്നത്. ചേച്ചി ഇന്നലെ ഉറങ്ങിയില്ലേ....
നമ്മുടെ വായാടി സാറമോൾ ആണ് ചോദിച്ചത്......

ഇത് കേട്ടപ്പോൾ മുമ്പിൽ ഇരുന്ന അപ്പനും അളിയനും എന്നെ ഒരു നോട്ടം...

ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയിൽ ആയി ഞാൻ. ആ ഒറ്റ ഇരുപ്പിൽ ഉരുകി ഒലിച്ച പോലെ ആയി ഞാൻ.

സ്ഥലം മാറി കിടന്നത്
കൊണ്ട് ഉറങ്ങാൻ പറ്റിയില്ല അതാ മോളെ.... എന്റെ മുഖം കണ്ടു ദിവ്യ വെറുതെ മറുപടി പറഞ്ഞു.....

പിന്നെ അധികം

💬 Comments

View all comments